ചിരന്തന മാധ്യമ പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്തു

February 3rd, 2008

ദുബായ് : ചിരന്തന മാധ്യമ പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്തു.
കൈരളി ടിവിയുടെ മിഡില്‍ ഈസ്റ്റ് ന്യൂസ് എഡിറ്റര്‍ ഇ.എം.അഷറഫ്, മാധ്യമം ദുബായ് ബ്യൂറോ സീനിയര്‍ റിപ്പോര്‍ട്ടര്‍ എം.കെ.എം ജാഫര്‍ എന്നിവര്‍ പുരസ്ക്കാരങ്ങള്‍ ഏറ്റുവാങ്ങി

ചടങ്ങില്‍ ചിരന്തന പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലി അധ്യക്ഷനായിരുന്നു. പരിപാടി പ്രശസ്ത നാടക സംവിധായകന്‍ വക്കം ഷക്കീര്‍ ഉദ്ഘാടനം ചെയ്തു. മാധ്യമ മേഖലയിലെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രവാസി ഗൌരവ് അവാര്‍ഡ്

January 15th, 2008

ഈ വര്‍ഷത്തെ പ്രവാസി ഭാരത് ഗൗരവ് അവാര്‍ഡ് പുനലൂര്‍ സൗഹൃദവേദി പ്രസിഡന്റ് സന്തോഷ് പുനലൂര്‍ ആസാം ഗവര്ണ്ണര്‍ അജയ് സിംഗില്‍ നിന്നും ഏറ്റുവാങ്ങുന്നു.

ദില്ലി ഗ്രാന്ഡ് ഇന്റര്‍കോണ്ടിനന്റല്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര തൊഴില്‍ മന്ത്രി ഓസ്കാര്‍ ഫര്‍ണാന്‍ഡസ് സന്നിഹിതനായിരുന്നു. കഴിഞ്ഞ 4 വര്‍ഷമായി യു.എ.ഇയിലെ പുനലൂര്‍ സൌഹൃദ വേദിയുടെ പ്രസിഡന്റാണ് പൊതു പ്രവര്‍ത്തകന്‍ കൂടിയായ സന്തോഷ് പുനലൂര്‍.

-

വായിക്കുക:

അഭിപ്രായം എഴുതുക »


« യാത്രയയപ്പ് നല്‍കി
കായംകുളം എന്‍.ആര്‍.ഐ. യു.എ.ഇ ചാപ്റ്ററിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine