Thursday, October 29th, 2009

ഈ ആഴ്‌ച്ചയിലെ പരിപാടികള്‍

അബുദാബി
 
അബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ സാഹിത്യ വിഭാഗം സംഘടിപ്പിക്കുന്ന ഹ്രസ്വ സിനിമ പ്രദര്‍ശനം – വ്യാഴാഴ്ച 29 ഒക്ടോബര്‍ – കെ. എസ്. സി. മിനി ഹാളില്‍ – രാത്രി 8 മണിക്ക്.
 
മുസ്സഫ എന്‍. പി. സി. സി കൈരളി കള്‍ച്ചറല്‍ ഫോറം ഈദ് – ഓണം 2009 – വെള്ളിയാഴ്ച്ച 30 ഒക്ടോബര്‍ – എന്‍. പി. സി. സി ക്യാമ്പില്‍ – രാത്രി 8 മണിക്ക്
 
ഇന്ദിരാ ഗാന്ധി വീക്ഷണം ഫോറം രക്ത ദാന ക്യാമ്പ് – വെള്ളിയാഴ്ച്ച 30 ഒക്ടോബര്‍ – രാവിലെ ഒന്‍പതു മണി മുതല്‍
 
മലയാളി സമാജം മെംബര്‍മാര്‍ക്കായുള്ള ഇന്‍ഡോര്‍ സ്പോര്‍ട്സ് – വെള്ളിയാഴ്ച്ച 30 ഒക്ടോബര്‍
 
കേരളാ സോഷ്യല്‍ സെന്റര്‍ മെംബര്‍മാര്‍ക്കും ശക്തി മെംബര്‍മാര്‍ക്കുമായി ഒരുക്കുന്ന ഇന്‍ഡോര്‍ സ്പോര്‍ട്സ് – വെള്ളിയാഴ്ച്ച 30 ഒക്ടോബര്‍ – കെ. എസ്. സി അങ്കണത്തില്‍ – വൈകീട്ട് മൂ‍ന്നു മണിക്ക്
 
“അറേബ്യന്‍ നൈറ്റ്” കലാഭവന്‍ മണിയും പട്ടുറുമാല്‍ ഗായകരും – വെള്ളിയാഴ്ച്ച 6 നവമ്പര്‍ – അബുദാബി നാഷ്ണല്‍ തിയ്യറ്ററില്‍
 
 
ദുബായ്
 
ചിരന്തന പുരസ്കാര സമര്‍പ്പണം – വ്യാഴാഴ്ച 29 ഒക്ടോബര്‍ – ഗള്‍ഫിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കായി ചിരന്തന സാംസ്കാരിക വേദി ഏര്‍പ്പെടുത്തിയ “മാധ്യമ പുരസ്കാരം” മിഡില്‍ ഈസ്റ്റ് ചന്ദ്രികയിലെ ജലീല്‍ പട്ടാമ്പി , ഏഷ്യാനെറ്റിലെ ഫൈസല്‍ ബിന്‍ അഹ്മദ് എന്നിവര്‍ ഏറ്റുവാങ്ങും.
 
വെഞ്ഞാറമൂട് പ്രവാസി കൂട്ടായ്മ വെണ്മ യു. എ. ഇ. യുടെ ഓണം – ഈദ് കാര്‍ണിവല്‍ – വെള്ളിയാഴ്ച്ച 30 ഒക്ടോബര്‍ – ദുബായ് അല്‍ മംസാര്‍ പാര്‍ക്കില്‍.
 
ചങ്ങനാശ്ശേരി എന്‍.എസ്.എസ്. കോളേജ് അലൂംനി ഓണാഘോഷം – വെള്ളിയാഴ്ച്ച 30 ഒക്ടോബര്‍ – കറാമ ഹോട്ടലില്‍ – രാവിലെ 9:30 മൂതല്‍.
 
പെരുന്ന എന്‍. എസ്. എസ്. കോളേജ് അലൂംനി യു. എ. ഇ. ചാപ്റ്റര്‍ ഒരുക്കുന്ന കുടുംബ സംഗമം – വെള്ളിയാഴ്ച്ച 30 ഒക്ടോബര്‍ – ദേരയിലെ ദുബായ് പാം ഹോട്ടലില്‍ രാവിലെ പത്തരക്ക് ആരംഭിക്കും. (വിവരങ്ങള്‍ക്ക്: 050 38 33 537)
 
വടക്കാഞ്ചേരി സുഹൃദ് സംഘം ഒരുക്കുന്ന “പൊന്നോണം” – വെള്ളിയാഴ്ച്ച 30 ഒക്ടോബര്‍ – ഷാര്‍ജ ഇന്ത്യന്‍ അസ്സോസിയേഷന്‍ ഹാളില്‍ – രാവിലെ ഒന്‍പത് മണി മുതല്‍. സാംസ്കാരിക പരിപാടികളും ഓണസദ്യയും ഉണ്ടാകും. (വിവരങ്ങള്‍ക്ക്: 050 53 79 545)
 

-

അനുബന്ധ വാര്‍ത്തകള്‍

  • അനുബന്ധ വാര്‍ത്തകള്‍ ഒന്നും ഇല്ല! :)

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • പാരമ്പര്യ തനിമയോടെ ക്രിസ്തുമസ് കരോള്‍
  • നര്‍മ്മ സന്ധ്യ ദുബായില്‍
  • കൃഷി വകുപ്പിന്റെ പ്രവാസി പദ്ധതികള്‍ പ്രഖ്യാപിച്ചു
  • അബ്ദുറഹ്മാന്‍ സലഫി ഇന്ന് അല്‍ മനാറില്‍
  • ഷാര്‍ജയില്‍ ഇന്‍ഡോ അറബ് ചിത്രകലാ ക്യാമ്പ്
  • അബുദാബി നാടകോത്സവത്തില്‍ സുവീരന്‍ മികച്ച സംവിധായകന്‍, യെര്‍മ മികച്ച നാടകം
  • സണ്‍‌റൈസ് സ്ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
  • മികച്ച സിനിമകള്‍ പിറക്കുന്നില്ലെന്ന് ആശാ ശരത്
  • ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു
  • ബാബരി : കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരണം എസ്. വൈ. എസ്.
  • തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടണം എന്ന് എം.എല്‍.എ.
  • തൃശ്ശൂര്‍ പ്രവാസി കൂട്ടായ്മ ഈദ് സംഗമം 2009
  • കെ.എം.സി.സി. യും മലബാര്‍ ഗോള്‍ഡും സേവന രംഗത്ത് ഒരുമിക്കുന്നു
  • ലൗ ജിഹാദ്: ജസ്റ്റീസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ് സ്വാഗതാര്‍ഹം
  • കഴിമ്പ്രം വിജയന്റെ ‘ചരിത്രം അറിയാത്ത ചരിത്രം’ ഇന്ന് നാടകോ ത്സവത്തില്‍
  • പ്രവാസി ഭഗീരഥ പുരസ്കാരങ്ങള്‍
  • “സൈകത ഭൂവിലെ സൌമ്യ സപര്യ” – പുസ്തക പ്രകാശനം
  • നാടകോത്സവ ത്തില്‍ സതീഷ്‌ കെ. സതീഷിന്റെ ‘അവള്‍’
  • പത്മശ്രീ എം. എ. യൂസഫലിക്ക് ഉജ്ജ്വല വിജയം
  • ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലിന് “ഗോപിയോ” പുരസ്കാരം



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine