Friday, January 27th, 2012

ആലൂര്‍ യു. എ. ഇ. നുസ്രത്തുല്‍ ഇസ്ലാം സംഘം ഭാരവാഹികള്‍

അബുദാബി : ആലൂര്‍ യു. എ. ഇ. നുസ്രത്തുല്‍ ഇസ്ലാം കേന്ദ്ര കമ്മിറ്റി വാര്‍ഷിക ജനറല്‍ ബോഡി യോഗം പ്രസിഡന്റ്‌ ടി. എ. ഖാദറിന്റെ അദ്ധ്യക്ഷത യില്‍ അബൂദാബി യില്‍ ചേര്‍ന്നു. ചെയര്‍മാന്‍ ആലൂര്‍ ടി. എ. മഹമൂദ് ഹാജി യോഗം ഉല്‍ഘാടനം ചെയ്തു.

പുതിയ വര്‍ഷ ത്തേക്കുള്ള ഭാരവാഹികളായി ആലൂര്‍ ടി. എ. മഹമൂദ് ഹാജി (ചെയര്‍മാന്‍ ) മുഹമ്മദ് ബിന്‍ അവാസ് (വൈസ് ചെയര്‍മാന്‍ ) ടി. കെ. മൊയ്തീന്‍ കുഞ്ഞി (വര്‍ക്കിംഗ് പ്രസിഡന്റ്) ഖാദര്‍ എ. ടി. കെ, ബഷീര്‍ ബി. എ. (വൈസ് പ്രസിഡന്റ്)റഫീഖ് എ. ടി. (ജനറല്‍ സെക്രട്ടറി) കബീര്‍ എ. എം. കെ, സമീര്‍ മീത്തല്‍ (ജോയിന്‍റ് സിക്രട്ടറി)ജഅഫര്‍ കെ. കെ. (ട്രഷര്‍ )എന്നിവരെ തിരഞ്ഞെടുത്തു.

ആലൂര്‍ ഹിദായത്തുല്‍ ഇസ്ലാം മദ്രസ യില്‍ നിന്നും അഞ്ചും ഏഴും ക്ലാസ്സു കളില്‍ നിന്ന് പൊതു പരീക്ഷ യില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥി കള്‍ക്ക് കാഷ് അവാര്‍ഡ് നല്‍കാന്‍ യോഗം തീരുമാനിച്ചു. ആലൂര്‍ മൈക്കുഴി മസ്ജിദിന്റെ നിര്‍മ്മാണ ത്തിന് ധന സഹായം നല്‍കാന്‍ യോഗം തീരുമാനിച്ചു. നാട്ടിലേക്ക് പോകുന്ന മുന്‍ പ്രസിഡന്റ് ടി. എ. ഖാദറിന് യോഗം യാത്രയയപ്പ് നല്‍കി. റഫീഖ് എ.ടി. സ്വാഗതവും കബീര്‍ എ. എം. കെ. നന്ദിയും പറഞ്ഞു.

- കറസ്പോണ്ടന്‍റ്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • ഏറ്റവും ആദരിക്കുന്ന നേതാവിന് സ്നേഹപൂര്‍വ്വം
  • ധാര്‍മ്മിക-നൈതികമൂല്യ നിരാസം നല്ല പ്രവണതയല്ല: ഓപ്പണ്‍ ഫോറം
  • കെ എസ് രാജന്‍ പുരസ്കാര ദാനവും അനുമോദന സായാഹ്നവും സംഘടിപ്പിച്ചു
  • പയ്യന്നൂര്‍ സൗഹൃദവേദി പുതിയ ഭാരവാഹികള്‍
  • പിണറായിയുടെ നിലപാട് ദുരുപദിഷ്ടം : ഐ സി എഫ്
  • ലത്തീഫ് മമ്മിയൂരിനെ ആദരിച്ചു
  • തിരിച്ചു പോകുന്ന പ്രവാസികള്‍ക്കു വേണ്ടി അല്‍സലാമ
  • ശാന്തി തേടുന്ന മനുഷ്യന്‍ സി ഡി പ്രകാശനം ചെയ്തു
  • പുല്ലുറ്റ് സ്നേഹ സംഗമം വെള്ളിയാഴ്ച
  • ഗോള്‍ഡന്‍ ഹിറ്റ്സ് 2012 – മൈലാഞ്ചി
  • ഇന്ത്യന്‍ സിനിമകള്‍ ജീവിതത്തോട് തൊട്ടു നില്‍ക്കുന്നത് : സയിദ്‌ അല്‍ ദാഹ് രി
  • കതിര്‍മണികള്‍ അരങ്ങേറി
  • ഫെസ്റ്റിവല്‍ ഓഫ് പീസ് ആത്മീയ സമ്മേളനം
  • പ്രവാചകന്‍റെ തിരുശേഷിപ്പുകള്‍ ആയിരങ്ങള്‍ ദര്‍ശിച്ചു
  • രക്ത ദാന ക്യാമ്പ്‌ അബുദാബി യില്‍
  • സീതി സാഹിബ് വിചാരവേദി പുതിയ കമ്മിറ്റി
  • ബഷീര്‍ അനുസ്മരണവും സാഹിത്യ സിമ്പോസിയവും
  • വി. ടി. വി. ദാമോദരനെ ഐ. എസ്. സി. ആദരിച്ചു
  • ഇന്ത്യാ ഫെസ്റ്റ് – 2012 : ഒന്നാം സമ്മാനം നളിനാക്ഷന്‍ ഇരട്ടപ്പുഴക്ക്
  • ഖത്തര്‍ ബ്ലോഗേഴ്‌സ് മീറ്റ് ശ്രദ്ധേയമായി



  • ജലീല്‍ രാമന്തളിക്കും ബി. ...
    സുരക്ഷക്കും സമാധാന ത്തിനു...
    തടവുകാരെ കൈമാറാന്‍ ഇന്ത്യ...
    വ്യാജ മൊബൈലിനെതിരെ കര്‍ശ...
    ബോയിംഗിന് ഇത് ചരിത്ര മുഹൂ...
    ദുബായ് എയര്ഷോ ആരംഭിച്ചു...
    മലയാളി സമാജം ആര്‍. സി. സി...
    പ്രവാസി സാമ്പത്തിക അച്ചടക...
    ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
    ദുബായ് ആനപ്രേമി സംഘം മാടമ...
    സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
    കേരളീയ വിദ്യാഭ്യാസ രംഗം മ...
    തിരുനെല്ലൂര്‍ കരുണാകരന്‍ ...
    ബഹറിനില്‍ പ്രക്ഷോഭകാരികളെ...
    വാഹനം ഓടിച്ചതിന് സൗദി വനി...
    സൗദിയില്‍ ഇനി സ്‌ത്രീകള്‍...
    ദുബായില്‍ പ്ലാസ്റ്റിക്‌, ...
    ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
    പ്രവാസി മലയാളികള്‍ ഓണ ലഹര...
    സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine