Wednesday, February 10th, 2016

എമിറേറ്റ്സ് എയർ ലൈൻ തിരുവനന്ത പുരം സർവ്വീസ് വിജയ കര മായ പത്താം വയസ്സി ലേക്ക്

emirates-air-lines-ePathram
ദുബായ് : തിരുവനന്ത പുരത്തേക്കുള്ള എമിറേറ്റ്സ് എയർ ലൈൻ വിമാന സർവ്വീ സിന് വിജയ കര മായ 10 വയസ്സ്.

എമിറേറ്റ്സിന്‍െറ ഏറ്റവും തിര ക്കേറിയ റൂട്ടു കളിൽ ഒന്നാണ് തിരുവനന്ത പുരം സർവ്വീസ്.

വിനോദ സഞ്ചാരം, വ്യാപാരം, മെഡിക്കൽ, ടൂറിസം എന്നിവ ക്കായി ലോക ത്തിന്‍െറ വിവിധ ഭാഗ ങ്ങളിൽ   നിന്ന് ആയിര ങ്ങളാണ് തിരു വനന്ത പുര ത്തേക്കും തിരിച്ചും യാത്ര ചെയ്യുന്നത്.

ആഴ്ചയിൽ 12 സർവ്വീ സു കളാണ് നിലവിലുള്ളത്. ഒരു വിമാന ത്തിന് 17 ടൺ കാർഗോ ശേഷി യാണ് എമിറേ റ്റ്സി നുള്ളത്.

ദുബായ് – തിരുവനന്ത പുരം റൂട്ടിൽ ഇതിനകം 20 ലക്ഷ ത്തോളം യാത്രക്കാരെ കൊണ്ടു പോകാനും 105, 000 ടൺ ചരക്ക് നീക്കം നടത്താനും എമി റേറ്റ്സിന് കഴിഞ്ഞ തായി അധികൃതർ അറിയിച്ചു.

ഓണം, വിഷു പോലെ യുള്ള തിരക്കേറിയ സീസണിൽ ചരക്കു നീക്ക ത്തിനായി ചാർട്ടേഡ് വിമാന ങ്ങളും സർവ്വീസ് നടത്തു ന്നുണ്ട്. എമിറേറ്റ്സ് ബോയിംഗ് 777 ചരക്കു വിമാന ത്തിന് 103 ടൺ ചരക്ക് കൈകാര്യം ചെയ്യാൻ കഴിയും.

2015 ൽ എമിറേറ്റ്സിന്‍െറ ഇന്ത്യ യി ലേ ക്കുള്ള സർവ്വീസ് 30 വർഷം തികച്ചിരുന്നു. കൊച്ചി യിലേ ക്കും അടക്കം നിലവിൽ ഇന്ത്യ യിലെ പത്ത് സ്ഥല ങ്ങളി ലേ ക്കാണ് എമിറേറ്റ്സ് സർവ്വീസ് ഉള്ളത്.

- കറസ്പോണ്ടന്‍റ്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , ,

Comments are closed.


«
«



  • സായിദ്​ വർഷം : ഒൗദ്യോഗിക ലോഗോ പ്രകാശനം ചെയ്​തു
  • സ്പെഷ്യല്‍ ഒളിമ്പിക്സിന്റെ പ്രായോജ കരായി ലുലു ഗ്രൂപ്പ്
  • സെന്റ് ജോർജ്ജ് ഓർത്ത ഡോക്‌സ് കത്തീ ഡ്രലിൽ കൊയ്ത്തുൽസവം വെള്ളിയാഴ്ച
  • കൈയ്യക്ഷരത്തില്‍ എഴുതിയ പി. ഐ. ഒ. കാര്‍ഡു കള്‍ മാറ്റണം : ഇന്ത്യന്‍ എംബസ്സി
  • എനോര സോക്കര്‍ ഫെസ്റ്റ് 2017 ദുബായിൽ
  • പോലീസ് സേനയുടെ വാര്‍ഷികം : പുതിയ നാണയം പുറത്തിറക്കുന്നു
  • ഇലക്ട്രോണിക് സിഗരറ്റ് വലിച്ചാല്‍ 2000 ദിര്‍ഹം പിഴ
  • നൊസ്റ്റാൾജിയ ക്ക് പുതിയ നേതൃത്വം
  • ബ്ലൂ​സ്റ്റാ​ർ കായിക മേള ഇരുപതാം വർഷ ത്തിലേക്ക്
  • വിളവെടുപ്പുത്സവം ആഘോഷിച്ചു
  • പ്രവാസി കൂട്ടായ്മ ‘അകലാട് പ്രവാസി ഫ്രണ്ട്‌സ്’ ഭരണ സമിതി
  • ദേശീയ ദിന ത്തിൽ കെ. എസ്‌. സി. കൂട്ട നടത്തം സംഘടി പ്പിക്കും
  • മാ​ർ​ത്തോ​മ്മാ ഇ​ട​ വ​ക ​യു​ടെ ‘വി​ള​വെ​ടു​പ്പു​ത്സ​വം’ വെ​ള്ളി ​യാ​ഴ്ച
  • ഇറാഖ് – ഇറാൻ അതിർത്തി യിലെ ഭൂചലനം : യു. എ. ഇ. യെ ബാധിച്ചിട്ടില്ല
  • അബുദാബി പോലീസ് പുതിയ യൂണി ഫോമില്‍
  • സുധീർ കുമാർ ഷെട്ടി ‘പിങ്കാര രാജ്യോ ത്സവ പ്രശസ്തി‘ പുരസ്കാരം ഏറ്റു വാങ്ങി
  • ചരിത്ര ത്തിലേക്ക് കടന്നു ചെല്ലാൻ ‘ലൂവ്റെ അബു ദാബി’ തുറന്നു
  • ഖോർഫക്കാൻ ബീച്ചിൽ ‘ഫിറ്റ്നസ്സ് ചലഞ്ച് 30 – 30’ വെള്ളിയാഴ്ച
  • പണം അയക്കു വാന്‍ യു. എ. ഇ. എക്സ് ചേഞ്ച് മൊബൈൽ ആപ്പും വെബ് സൈറ്റും
  • അലൈന്‍ ഐ. എസ്​. സി. കേരള പ്പിറവി ദിനാ ഘോഷം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine