അബുദാബി : ഫോട്ടോ ഗ്രാഫിയില്‍ തല്പരരായ, ലോകത്തിലെ വിവിധ ദേശക്കാരായ പ്രവാസികളെ ഒന്നിച്ചു ചേര്‍ക്കുക എന്ന ഉദ്ദേശത്തോടെ പ്രവര്‍ത്തനം ആരംഭിച്ച സൌഹൃദ കൂട്ടായ്മയായ ‘അബുദാബി ഫോട്ടോ ഗ്രാഫേഴ്സ് ക്ലബ്ബ്’ അബുദാബിയില്‍ ഒത്തു ചേര്‍ന്നു.
ഫോട്ടോഗ്രാഫി പഠന ക്ലാസുകളും, അതുമായി ബന്ധപ്പെട്ട വിനോദ യാത്രകളും വരും നാളുകളില്‍ സംഘടിപ്പിക്കും എന്നും അമേച്വര്‍ ഫോട്ടോ ഗ്രാഫര്‍ മാരുടെ ഈ ഒത്തുകൂടല്‍ പ്രസ്തുത മേഖലയില്‍ ഒരു പുതിയ കാല്‍വെയ്പ് ആണെന്നും കൂട്ടായ്മയുടെ സംഘാടകര്‍ അറിയിച്ചു. (വിവരങ്ങള്‍ക്ക് വിളിക്കുക : സലിം 050 83 61 000)
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഫോട്ടോഗ്രാഫി, സംഘടന