Wednesday, June 19th, 2013

ഇത്തിഹാദ് റെയിൽവേ 2018 ൽ പൂർത്തിയാകും

logo-uae-etihad-rail-ePathram
അബുദാബി : യു. എ. ഇ. യുടെ ദേശീയ റയില്‍വേ കമ്പനി യായ ഇത്തിഹാദ് റയില്‍ ആദ്യഘട്ട ത്തില്‍ ദുബായ് മുതല്‍ സൌദി അതിര്‍ത്തി യിലെ ഗുവൈഫാത്ത് വരെ യുള്ള പ്രധാന മേഖല കളെയും വ്യവസായ കേന്ദ്ര ങ്ങളെയും ബന്ധിപ്പിക്കും.

അബുദാബി, ദുബായ്, അല്‍ ഐന്‍ എന്നിവയുമായി ബന്ധിച്ച് 628 കിലോ മീറ്റര്‍ വരുന്ന പാത രാജ്യ ത്തിന്റെ വ്യവസായ കേന്ദ്ര ങ്ങളായ ജബല്‍ അലി, മുസഫ, ഖലീഫ തുറമുഖം എന്നിവയും ത്വവീല വ്യവസായ മേഖല, ഫുജൈറ തുറമുഖം എന്നിവയും ഇത്തിഹാദ് റയില്‍ വഴി ബന്ധിക്കും.

അബുദാബി നാഷനല്‍ ഓയില്‍ കമ്പനി (അഡ്നോക്) യുമായി സഹകരിച്ചാണ് ആദ്യഘട്ടം പൂര്‍ത്തി യാക്കുന്നത്. ഷാ, ഹബ്ഷാന്‍ മേഖല യില്‍നിന്ന് റുവൈസ് തുറമുഖ ത്തേക്കു പ്രതിദിനം 22,000 ടണ്‍ സള്‍ഫര്‍ ഇതുവഴി കൊണ്ടു പോകാന്‍ ലക്ഷ്യമിടുന്നു.

ജി. സി. സി. രാജ്യ ങ്ങളിലേക്ക് കൂടി പാത വ്യാപിപ്പിക്കുന്ന തോടെ വ്യാപാര മേഖല യില്‍ വലിയൊരു മുന്നേറ്റം ഉണ്ടാവും. 1,200 കിലോ മീറ്റര്‍ നീളുന്ന റെയില്‍പാത 2018 ല്‍ എല്ലാ ഘട്ടവും പൂര്‍ത്തി യാവുമ്പോ ഴേക്കും ഏകദേശം 40 ബില്യണ്‍ ദിര്‍ഹം ചെലവ് വരും.

- കറസ്പോണ്ടന്റ്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • യു. എ. ഇ. തല ദഫ് മുട്ട് മത്സരം ഇസ്ലാമിക് സെന്റ റിൽ
  • സമാജം ഫോട്ടോ ഗ്രാഫി മത്സരം ഒക്ടോബര്‍ 19 ന്
  • അനധികൃത ടാക്‌സി : കര്‍ശ്ശന നടപടി കളു മായി പോലീസ്
  • പൊതു നിര ത്തിൽ മാലിന്യം എറിഞ്ഞാൽ 1000 ദിർഹം പിഴ
  • വിരമിച്ച പ്രവാസി കൾക്ക് ഉപാധി കളോടെ അഞ്ചു വർഷത്തെ വിസ
  • യു. എ. ഇ. യിൽ വാട്സാപ്പ് കോൾ അനുവദിച്ചിട്ടില്ല : ടി. ആർ. എ
  • ഇന്ത്യൻ എംബസ്സി യുടെ അംഗീ കാരം നേടിയ എം.​ എം. നാ​സ​റി​നെ ആ​ദ​രി​ച്ചു
  • സമാജം നാടക ക്കളരിക്കു തുടക്കമായി
  • പൊതു മാപ്പ് ഇതു വരെ – ഒരു വില യിരുത്തല്‍ : കെ. എസ്. സി. യില്‍ സെമിനാര്‍
  • യു. എ. ഇ. പാസ്സ് പോര്‍ട്ട് മുൻ നിര യിലേക്ക് ; വിസ ഇല്ലാതെ 157 രാ​ജ്യ ​ങ്ങ​ൾ സന്ദർശിക്കാം
  • കേ​ര​ള​ ത്തി​ന്​ ​നൂ​റു മി​ല്യണ്‍ ദി​ർ​ഹം തയ്യാറാക്കി റെ​ഡ്​​ ക്ര​സന്റ്
  • ഹി​ജ്​​റ വ​ർ​ഷാ​രം​ഭം : മവാഖിഫ് സൗ​ജ​ന്യ പാ​ർ​ക്കിംഗ്
  • മാർത്തോമ്മാ ഇടവക മിഷൻ കൺ വെന്‍ഷന്‍ 19 നു തുടങ്ങും
  • സ​മാ​ജം നാ​ട​കോ​ത്സ​വം : ന​വം​ബ​ര്‍ ഒന്നിന് അരങ്ങുണരും
  • ‘യൂണി മണി’ ക്ക് മുഖ്യ പ്രായോജക പദവി ലഭിച്ചതില്‍ അഭിമാനം : ഡോ. ബി. ആർ. ഷെട്ടി
  • ഏഷ്യാ കപ്പ് 2018 : മുഖ്യ പ്രായോജക പദവി ‘യൂണി മണി’ക്ക്
  • ഖത്തറില്‍ തൊഴില്‍ ഉടമ യുടെ അനുമതി ഇല്ലാതെ വിദേശി കള്‍ക്ക് രാജ്യം വിട്ടു പോകാം
  • ബഹിരാകാശ ത്തേക്ക് യു. എ. ഇ. യും
  • പ്രളയ ദുരിതാശ്വാസം : ബോസ്‌കോ ഗ്രൂപ്പ് ഒരു കോടി രൂപ നൽകി
  • ഹിജ്‌റ പുതു വർഷം : സെപ്തംബര്‍ 13 ന് അവധി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine