അബുദാബി : മലയാളീ സമാജം സാഹിത്യ വിഭാഗം സംഘടിപ്പിക്കുന്ന ബഷീര്‍ അനുസ്മരണം ജൂലായ് 9 ശനിയാഴ്ച വൈകീട്ട് 8 മണിക്ക് മുസ്സഫ യിലെ സമാജം അങ്കണത്തില്‍ നടക്കും.
ബഷീര്‍ അനുസ്മരണ സമ്മേളനം, ബഷീര്‍ സാഹിത്യ ക്വിസ് എന്നിവ ഉണ്ടാകും. സാഹിത്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും.
വിശദ വിവരങ്ങള്‍ക്ക് : 050 – 51 51 365 ഇര്‍ഷാദ് (സാഹിത്യ വിഭാഗം സെക്രട്ടറി)
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: മലയാളി സമാജം, സാഹിത്യം