Friday, July 30th, 2010

പ്രവാസ മയൂരം പുരസ്കാര സമര്‍പ്പണം ശനിയാഴ്ച

pravasa-mayooram-awards-epathramദുബായ് :  എം. ജെ. എസ്. മീഡിയ (M. J. S. Media) യുടെ വാര്‍ഷികാ ഘോഷങ്ങളുടെ ഭാഗമായി ഏഴു വിശിഷ്ട വ്യക്തി ത്വങ്ങളെ ആദരിക്കുന്ന തിനായി പ്രഖ്യാപിച്ച ‘പ്രവാസ മയൂരം’  പുരസ്കാരങ്ങള്‍ ജൂലായ്‌ 31 ശനിയാഴ്ച  വൈകീട്ട്  7 മണിക്ക്  ദുബായ്‌ ഹയാത്ത് റീജന്‍സി  യില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍  വിതരണം ചെയ്യും.

പ്രവാസി സമൂഹത്തിന് നിരവധി സംഭാവന കള്‍ നല്‍കി, വിശിഷ്യാ തങ്ങളുടെ സ്ഥാപനങ്ങ ളില്‍  നിരവധി പേര്‍ക്ക് ജോലി നല്‍കി,  തങ്ങള്‍ വളരുന്നതി നോടൊപ്പം പൊതു സമൂഹത്തെ യും വളരാന്‍ അനുവദിക്കുകയും നിരവധി കുടുംബങ്ങള്‍ക്ക്‌ കൈത്താങ്ങായി വര്‍ത്തിക്കുകയും ചെയ്തിട്ടുള്ള ഡോ. ബി. ആര്‍. ഷെട്ടി, സൈമണ്‍ വര്‍ഗ്ഗീസ്‌, ഹനീഫ്‌ ബൈത്താന്‍, ഇ. പി. മൂസ്സ ഹാജി, ജോബി ജോര്‍ജ്ജ്, കെ. ടി. റബീഉള്ള, ബഷീര്‍ പടിയത്ത്‌ എന്നിവരെയാണ്  ‘പ്രവാസ മയൂരം’  പുരസ്കാരം  നല്‍കി ആദരിക്കുന്നത്.

അതോടൊപ്പം തന്നെ കലാ – സാംസ്കാരിക – മാധ്യമ രംഗത്തും മറ്റു വിവിധ മേഖല കളിലും തങ്ങളുടെ വ്യക്തി മുദ്ര പതിപ്പിച്ച  ഒരു ഡസന്‍ വ്യക്തിത്വങ്ങളെയും എം. ജെ. എസ്. മീഡിയ വിശിഷ്ട ഉപഹാരങ്ങള്‍ നല്‍കി ആദരിക്കുന്നുണ്ട്.  പ്രസ്തുത ചടങ്ങില്‍  യു. എ. ഇ. യിലെ ചലച്ചിത്ര കാരന്‍  അലി ഖമീസ്‌,  ചലച്ചിത്ര നടന്‍ ഇന്നസെന്‍റ് എന്നിവര്‍ മുഖ്യാതിഥികളായി  പങ്കെടുക്കുന്ന തായിരിക്കും.

- ന്യൂസ് ഡെസ്ക്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • ബഹറൈന്‍ കേരളീയ സമാജം കവിതാ പുരസ്കാരം – 2010
  • ഈദ്‌ വെള്ളിയാഴ്ച
  • സാക്ഷരതാ ദിനാചരണം മാറ്റി വെച്ചു
  • കപ്പല്‍ സര്‍വീസ്‌ പുനരാരംഭിക്കുക
  • വിമാനം റദ്ദാക്കുന്നത് പ്രവാസികളോടുള്ള വെല്ലുവിളി : കെ. എം. സി. സി.
  • ഇനി വിമാനം വൈകില്ല; ഓടിച്ചാലല്ലേ വൈകൂ
  • ഇരുട്ടില്‍ ഒരു ഇഫ്താര്‍
  • ശാന്തിഗിരി ആരോഗ്യ സമ്മേളനം പത്മശ്രീ ഡോ. ബി. ആര്‍. ഷെട്ടി ഉദ്ഘാടനം ചെയ്യും
  • പ്രവാസി വോട്ടവകാശം അത്യന്തം സ്വാഗതാര്‍ഹം – പുന്നക്കന്‍ മുഹമ്മദലി
  • പ്രവാസി വോട്ടവകാശം : ദുബായില്‍ സമ്മിശ്ര പ്രതികരണം
  • വിശുദ്ധ ഖുര്‍ആന്‍ മല്‍സരത്തില്‍ മലയാളി വിദ്യാര്‍ത്ഥി
  • എം. എം. അക്ബറിന്റെ പുസ്തകം പ്രകാശനം ചെയ്തു
  • അജ്മാന്‍ കെ. എം. സി. സി. ഇഫ്താര്‍ സംഗമം
  • അന്താരാഷ്‌ട്ര സാക്ഷരതാ ദിനം ആചരിക്കുന്നു
  • നീതിയേയും അനീതിയേയും വ്യക്തമായി മനസ്സിലാക്കുക : എം. എം. അക്ബര്‍
  • എം.എം. അക്ബര്‍ ദുബായില്‍
  • എസ്.വൈ.എസ്. സാന്ത്വനം പദ്ധതി
  • ഓണ്‍ലൈന്‍ പത്രങ്ങളോടുള്ള ഭീതിക്ക് കാരണം കൈനോറ്റോ ഫോബിയ
  • അബ്ദുല്‍ അസീസ്‌ മൌലവിക്ക് സ്വീകരണം
  • ശ്രേഷ്ഠമായത് തിരിച്ചറിയാന്‍ വിശ്വാസികള്‍ക്ക് കഴിയണം – ഖലീല്‍ തങ്ങള്‍

  • Click here to download Malayalam fonts
    Click here to download Malayalam fonts
    Club Penguin


    ePathram Magazine