Saturday, August 13th, 2016

രിസാല സ്റ്റഡി സര്‍ക്കിള്‍ സാഹിത്യോത്സവ് 2016 ഒക്‌ടോബര്‍ 28ന് അല്‍ ഐനില്‍

rsc-sahithyolsav-2016-committee-formation-ePathram

അല്‍ ഐന്‍ : രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍. എസ്. സി.) എട്ടാമത് നാഷണൽ സാഹിത്യോത്സവ് 2016, വിജയി പ്പിക്കുന്ന തിനായി വിപുല മായ സംഘാടക സമിതി രൂപീകരിച്ചു. സാഹിത്യോത്സവ് 2016 ഒക്‌ടോബര്‍ 28ന് അല്‍ ഐനില്‍ വെച്ചാണ് നടക്കുക.

അലൈൻ ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ നടന്ന സംഘാ ടക സമിതി രൂപീ കരണ സംഗമം, അലൈൻ ഐ. എസ്. സി. ജനറല്‍ സെക്രട്ടറി റസല്‍ മുഹമ്മദ് സാലി ഉദ്ഘാടനം ചെയ്തു.  ആര്‍. എസ്. സി. നാഷണൽ ചെയര്‍ മാന്‍ അബൂബക്കര്‍ അസ്ഹരി അദ്ധ്യക്ഷത വഹിച്ചു. ഐ. സി. എഫ്. അല്‍ ഐന്‍ സെന്‍ട്രല്‍ കമ്മിറ്റി ജനറൽ സെക്രട്ടറി വി. സി. അബ്ദുല്ല സഅദി സാഹിത്യോത്സവ് പ്രഖ്യാപനം നടത്തി.

ഷമീം തിരൂര്‍ സംഘാടക സമിതി പ്രഖ്യാപനവും അബ്ദുല്‍ റസാഖ് മാറഞ്ചേരി സന്ദേശ പ്രഭാഷണവും നടത്തി.

മലയാളി സമാജം പ്രസിഡന്റ് ഡോ. മുഹമ്മദ് അന്‍ സാരി, ഷാജി ഖാന്‍, ഐ. സി. എഫ്. ഷാര്‍ജ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ സഖാഫി, അബ്ദുല്‍ ജബ്ബാര്‍ പി .സി. കെ., ഹംസ മുസ്‌ലിയാര്‍ ഇരിങ്ങാ വൂര്‍, അബ്ദുല്‍ നാസര്‍ കൊടിയ ത്തൂര്‍, അബ്ദുല്‍ മജീദ് സഖാഫി, ഇ. കെ. മുസ്തഫ, അഹ്മദ് ഷെറിന്‍, കബീര്‍ കെ. സി., മുഹമ്മദലി ചാലില്‍ തുടങ്ങി യവർ പ്രസംഗിച്ചു.

മുസ്തഫ ദാരിമി കടാങ്കോട്, അബ്ദുല്‍ അസീസ് സഖാഫി മമ്പാട്, പകര അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, മഹ്മൂദ് ഹാജി കടവത്തൂര്‍, സി. എം. എ. കബീര്‍ മാസ്റ്റര്‍, അബ്ദുല്‍ റഹ്മാന്‍ ഹാജി കുറ്റൂര്‍ (ബനിയാസ് സ്പൈക്), പ്രമോദ് മങ്ങാട് (യു. എ. ഇ. എക്സ്ചേഞ്ച്), ഇ. പി. മൂസ ഹാജി (ഫാത്തിമ ഗ്രൂപ്പ്), നിസ്സാര്‍ സെയ്ത് (സിറാജ് പത്രം), ഇസ്മയില്‍ റാവുത്തര്‍ (നോര്‍ക്ക ഡയറക്ടര്‍) തുട ങ്ങിയ വരാണ് സംഘാടക സമിതി യുടെ രക്ഷാധി കാരികൾ.

പി. പി. എ. കുട്ടി ദാരിമി (ചെയര്‍മാന്‍), വി. പി. എം. ശാഫി ഹാജി (കണ്‍ വീനര്‍), എം. ടി. അബ്ദുല്ല മുസ്ലിയാര്‍ കിനാലൂര്‍, അഷ്റഫ് മന്ന, ഹമീദ് ഈശ്വര മംഗലം (വൈസ് ചെയര്‍മാന്‍), ശരീഫ് കാരശ്ശേരി, ഹമീദ് പരപ്പ, അബ്ദുല്‍ ഹയ്യ് അഹ്സനി (ജോയിന്റ് കണ്‍ വീനര്‍) എന്നിവ രാണ് സ്റ്റിയറിംഗ് കമ്മിറ്റി അംഗ ങ്ങൾ.

- കറസ്പോണ്ടന്‍റ്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
« • വടകര എൻ. ആർ. ഐ. ഫോറം കുടുംബ സംഗമം
 • ദുബായ് റോഡു കളിൽ ഒക്ടോബര്‍ 15 മുതല്‍ വേഗ പരിധി 110 കിലോ മീറ്റര്‍
 • പുലര്‍കാല മഞ്ഞ് : ഡ്രൈവർമാർക്ക് മുന്നറിയിപ്പ്
 • സമാജത്തില്‍ ‘നിശാ ഗന്ധി’ ആൽബം പ്രകാശനവും സംഗീത നിശ യും
 • വി. ടി. വി. യുടെ കവിത പോലീസ് മാഗസിനില്‍ പ്രസിദ്ധീകരിച്ചു
 • സീറോ മലബാർ യൂത്ത് മൂവ്മെന്റ് വാര്‍ഷിക ആഘോഷം ശ്രദ്ധേ യമായി
 • വൃദ്ധ ജനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തണം : അബു ദാബി പോലീസ്
 • കേരള സോഷ്യൽ സെന്റ റിൽ ഫുട് ബോള്‍ കാമ്പയിൻ
 • എക്സൈസ് തീരുവ നിലവില്‍ വന്നു
 • ഗാന്ധി ജയന്തി ദിനാചരണം ഇന്ത്യന്‍ എംബസ്സിയില്‍
 • യു. എ. ഇ. എക്സ് ചേഞ്ച് വഴി ഇനി ജല വൈദ്യുത ബില്ലു കൾ അടക്കാം
 • സ്കോളാസ്റ്റിക് പുരസ്കാര വിതരണം ‘അക്കാദമിക്ക് ടോപ്പേഴ്‌സ് ഡേ’
 • ഫ്രണ്ട്‌സ് എ. ഡി. എം. എസ്. പുരസ്‌കാര സമർപ്പണം വെള്ളിയാഴ്ച
 • ഏകീകൃത ഹിജ്​റ കലണ്ടർ യു. എ. ഇ. പുറത്തിറക്കി
 • സൗദി അറേബ്യ യിൽ സ്​ത്രീ കൾക്ക്​ ഡ്രൈവിംഗ് ലൈസൻസ്​ അനുവദിക്കും
 • സൗജന്യ ഫാമിലി മെഡിക്കൽ ക്യാമ്പ് അബുദാബി യിൽ
 • ദുബായിൽ ഫുട്ബോൾ വർക്ക് ഷോപ്പ് വെള്ളിയാഴ്ച
 • സമാജം ഓണ സദ്യയിൽ വൻ ജനപങ്കാളിത്തം
 • ലത്തീഫ് കുഞ്ഞിമോൻ നാട്ടിലേക്ക് യാത്ര യാവുന്നു
 • മ​ന്ത്രി എ​. കെ. ബാ​ലന്‍​ അബു ദാബി യില്‍ • കിയാല്‍ മറുപടി പറയണം : വെ...
  എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
  ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
  പ്രവാസി ക്ഷേമനിധി പ്രായ പ...
  സിറിയ : വെടിനിർത്തൽ അടുക്...
  സമാജം യുവജനോത്സവം : ഗോപിക...
  ജലീല്‍ രാമന്തളി യുടെ നേര്...
  ഭൂമിക്കായി ഒരു മണിക്കൂര്‍...
  അബുദാബി പുസ്തക മേളക്ക് തു...
  ജലീല്‍ രാമന്തളി യുടെ നോവല...
  മാധ്യമങ്ങള്‍ സത്യ ത്തിന്റ...
  ഇ. എം. എസ്. ആഗ്രഹിച്ച രീത...
  ഇന്ത്യന്‍ എംബസി യിലെ കമ്യ...
  ഷാര്‍ജയില്‍ തീ : മലയാളിയു...
  ഖത്തര്‍ : ലോകത്തെ ഏറ്റവും...
  യു.എ.ഇ.യില്‍ ആനയുടെ കാല്‍...
  ഏറ്റവും ആദരിക്കുന്ന നേതാവ...
  ഇന്ത്യന്‍ സിനിമകള്‍ ജീവിത...
  ബഷീര്‍ അനുസ്മരണവും സാഹിത്...
  സൌദിയില്‍ അറസ്റ്റിലായ ഗായ...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine