Tuesday, September 9th, 2014

അൽ വത്ബയിൽ മയൂർ പ്രൈവറ്റ് സ്കൂൾ പ്രവർത്തനമാരംഭിച്ചു

al-watbha-mayoor-school-opening-ePathram
അബുദാബി : ഏറ്റവും പുതിയ പഠന സൌകര്യങ്ങളോടെ അൽ വത്ബയിൽ മയൂർ പ്രൈവറ്റ് സ്കൂൾ പ്രവർത്തനമാരംഭിച്ചു. സ്കൂള്‍ അങ്കണ ത്തില്‍ നടന്ന ലളിതമായ ചടങ്ങില്‍ പ്രമുഖരുടെ സാന്നിധ്യ ത്തില്‍ സ്കൂൾ ചെയർമാൻ അബ്ദുൾ ജാബർ അൽ സയെഗ് പ്രവര്‍ത്തന ഉത്ഘാടനം നിർവ്വഹിച്ചു .

സ്കൂൾ സീറ്റിന്റെ ലഭ്യതയിൽ ഏറെ പ്രയാസം അനുഭവിക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റിക്ക് ഈ സ്ഥാപനം ഏറെ ഉപകാര പ്രദമാവും. ഇന്ത്യയിലെ മയോ കോളേജ് ജനറൽ കൗണ്‍സിലുമായി ചേർന്നാണ് മയൂർ പ്രൈവറ്റ് സ്കൂൾ പ്രവർത്തന ങ്ങൾ ഏകോപിപ്പിച്ചിരിക്കുന്നത്. കുട്ടി കളുടെ കലാ കായിക പ്രവർത്ത നങ്ങൾ ക്കായി പ്രത്യേകം സംവിധാന ങ്ങളും സ്കൂളിൽ ഉണ്ട്. നിലവിലുള്ള 600 ഓളം വിദ്യാർത്ഥി കളിൽ 80 ശതമാന ത്തിലധികവും ഇന്ത്യൻ കുട്ടികളാ ണിവിടെ യുള്ളത്.

press-meet-al-wathba-mayoor-indian-school-ePathram

സി. ബി. എസ്. ഇ. സിലബസ്സിൽ കെ. ജി വണ്‍ മുതൽ പ്ലസ് ടു വരെയുള്ള മുഴുവൻ വിദ്യാർത്ഥി കൾക്കും ടാബ് ലെറ്റും ലാപ് ടോപ്പും ഉപയോഗി ച്ചുള്ള പഠന സൌകര്യ ങ്ങൾ ഒരുക്കി യാണ് മയൂർ പ്രൈവറ്റ് സ്കൂൾ തുടങ്ങി യിരി ക്കുന്നത് എന്ന് സ്കൂളിന്റെ ഉത്ഘാടന ത്തോട് അനുബന്ധിച്ചു നടന്ന വാർത്താ സമ്മേളന ത്തിൽ മാനേജ്മെന്റ്റ് വ്യക്തമാക്കി.

ചെയർമാൻ അബ്ദുൾ ജാബർ അൽ സയെഗ്, വൈസ് ചെയർമാൻ മൻസൂർ അബ്ദുൾ ജാബർ അൽ സയെഗ്, അൽ സയെഗ് ഗ്രൂപ്പ് സി. എഫ്. ഒ. ഫിറോസ്‌ കപാഡിയ, ബോർഡ് മെമ്പര്‍ അനിമേഷ് തപിയാ വാല,  സ്കൂള്‍ ഓപ്പറേഷൻസ് മാനേജർ ജോയ് വർക്കി, സ്കൂൾ പ്രിൻസിപ്പൽ അന്നാഹിത പഗ്ഡി വാല ,പ്രധാനാധ്യാപിക റൊണ്ട ഡി മെല്ലോ എന്നിവർ വാർത്താ സമ്മേളന ത്തിൽ സംബന്ധിച്ചു.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക:

Comments are closed.


«
«



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine