മിലാദ് കാമ്പയിന്‍ സംഘടിപ്പിച്ചു.

March 16th, 2010

ബഹറിന്‍ സമസ്ത സുന്നി ജമാ അത്ത് ഇദൈസിയ ഏരിയയുടെ ആഭിമുഖ്യത്തില്‍ മിലാദ് കാമ്പയിന്‍ സംഘടിപ്പിച്ചു. ഗുദൈവിയ കര്‍ണാടക സോഷ്യല്‍ ക്ലബില്‍ വച്ച് നടന്ന ചടങ്ങ് സൂപ്പി മൗലവി ഉദ്ഘാടനം ചെയ്തു. ഹൈദര്‍ മൗലവി അദ്യക്ഷത വഹിച്ചു.

- ജെ.എസ്.

അഭിപ്രായം എഴുതുക »

ബഹറിന്‍ കേരളീയ സമാജത്തിലെ എംബസി കോണ്‍സുലാര്‍ സര്‍വീസുകള്‍

March 16th, 2010

ബഹറിന്‍ കേരളീയ സമാജത്തിലെ എംബസി കോണ്‍സുലാര്‍ സര്‍വീസുകള്‍ കൂടുതല്‍ വിപുലമാക്കുമെന്ന് അംബാസിഡര്‍ ജോര്‍ജ്ജ് ജോസഫ് അറിയിച്ചു. ആയിരം പാസ്‍‍പോര്‍ട്ട് സേവനങ്ങള്‍ പൂര്‍ത്തിയാക്കിയതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദേഹം. വ്യാഴം , വെള്ളി, ശനി ദിവസങ്ങളില്‍ വൈകീട്ട് അഞ്ച് മണി മുതല്‍ രാത്രി 9 മണി വരെയാണ് സമാജം കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നത്.

- ജെ.എസ്.

അഭിപ്രായം എഴുതുക »

കേളി കലാസാംസ്ക്കാരിക വേദിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

March 16th, 2010

കേളി കലാസാംസ്ക്കാരിക വേദിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്‍റായി എം.നസീറിനെയും ജനറല്‍ സെക്രട്ടറിയായി കെപിഎം സാദിഖിനേയും ട്രഷററായി ടി, സുരേന്ദ്രനെയും സമ്മേളനം തെരഞ്ഞെടുത്തു.

- ജെ.എസ്.

അഭിപ്രായം എഴുതുക »

അബ്ദുള്ള ബിന്‍ ഹമദ് അല്‍ അതിയ്യ അടുത്തയാഴ്ച്ച ഇന്ത്യ സന്ദര്‍ശിക്കും

March 16th, 2010

ഖത്തര്‍ ഉപപ്രധാനമന്ത്രിയും ഊര്‍ജ്ജമന്ത്രിയുമായ അബ്ദുള്ള ബിന്‍ ഹമദ് അല്‍ അതിയ്യ അടുത്തയാഴ്ച്ച ഇന്ത്യ സന്ദര്‍ശിക്കും. കേന്ദ്രമന്ത്രി ഡോ. ഫാറൂഖ് അബ്ദുള്ളയാണ് ഇക്കാര്യം അറിയിച്ചത്. ഖത്തര്‍ ഊര്‍ജ്ജ വകുപ്പുമായി നടത്തിയ ചര്‍ച്ചയിലാണ് അദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്

- ജെ.എസ്.

അഭിപ്രായം എഴുതുക »

ഇന്‍റര്‍നാഷ്ണല്‍ പീസ് കണ്‍വെന്‍ഷനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

March 16th, 2010

ദുബായില്‍ നടക്കുന്ന ഇന്‍റര്‍നാഷ്ണല്‍ പീസ് കണ്‍വെന്‍ഷനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇതിന്‍റെ ഭാഗമായി അന്താരാഷ്ട്ര ഇസ്ലാമിക്ക് എക്സിബിഷനും സംഘടിപ്പിക്കുന്നുണ്ട്. പതിനെട്ടാം തിയ്യതി മുതല്‍ 20 തിയ്യതി വരെയാണ് കണ്‍‍‍വെന്‍ഷന്‍

- ജെ.എസ്.

അഭിപ്രായം എഴുതുക »


« Previous Page« Previous « ഖത്തര്‍ കരിയര്‍ ഫെയര്‍ തുടങ്ങി
Next »Next Page » കേളി കലാസാംസ്ക്കാരിക വേദിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. » • നഴ്സിംഗ് മേഖല : ഒമാനില്‍ സ്വദേശി വല്‍ക്കരണം ശക്തം
 • ഖാഫില ദഫ് ടീമിനു അഭിനന്ദനം
 • സോഷ്യല്‍ മീഡിയ : ഇട പെടലു കള്‍ക്ക് പെരു മാറ്റ ച്ചട്ടം
 • കേരളാ പൊലീസിന് ദുബായിൽ അംഗീ കാരം
 • യു. എ. ഇ. എക്സ് ചേഞ്ച് – യൂനി മണി ഇനി ബ്ലോക്ക് ചെയിൻ ശൃംഖല യിലേക്ക്
 • കെ. എം. സി. സി. കോഴിക്കോട് ഫെസ്റ്റ് : മാർച്ച് 29 വെള്ളി യാഴ്ച
 • സഹിഷ്ണുതാ വര്‍ഷം ലോഗോ ‘ഗാഫ് മരം’
 • കോടതിയില്‍ ഇനി ഹിന്ദി ഭാഷയും
 • ഷാഡോ വോളി ഫെസ്റ്റ് സീസൺ – 2 : സംഘാടക സമിതി രൂപീകരിച്ചു
 • ഇടപ്പാളയം ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് : സ്വാഗത സംഘം രൂപീകരിച്ചു
 • കേരളോത്സവം സമാജത്തിൽ
 • സംഗീത പ്രേമികളുടെ ആദരം : സ്നേഹ പൂര്‍വ്വം കണ്ണുർ ഷരീഫ്
 • മാ​ന​വ സൗ​ഹാ​ർ​ദ്ദ രേ​ഖ : മാ​ർ​പാ​പ്പ​യും ഗ്രാ​ൻ​ഡ്​ ഇ​മാ​മും ഒ​പ്പു ​വെ​ച്ചു
 • ആൻറിയ ‘ഫിയസ്റ്റ – 2019’ പത്മശ്രീ മധു ഉത്ഘാടനം ചെയ്തു
 • മാർപ്പാപ്പയുടെ സന്ദർശനം : നഗരത്തിൽ ഗതാഗത നിയന്ത്രണം
 • എ. കെ. ജി. സ്മാരക 5 – എ സൈഡ് ഫുട് ബോള്‍
 • യൂത്ത് കോൺ ഫറൻസ് : ‘മരുഭൂമി യുടെ സുവിശേഷം’
 • ഫ്രാന്‍സിസ് മാര്‍പാപ്പ യു. എ. ഇ. യിൽ
 • യു. എ. ഇ. യിൽ പരക്കെ മഴ
 • ആൻറിയ ‘ഫിയസ്റ്റ – 2019 ‘ വെള്ളിയാഴ്ച അബുദാബിയിൽ • കിയാല്‍ മറുപടി പറയണം : വെ...
  എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
  ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
  പ്രവാസി ക്ഷേമനിധി പ്രായ പ...
  സിറിയ : വെടിനിർത്തൽ അടുക്...
  സമാജം യുവജനോത്സവം : ഗോപിക...
  ജലീല്‍ രാമന്തളി യുടെ നേര്...
  ഭൂമിക്കായി ഒരു മണിക്കൂര്‍...
  അബുദാബി പുസ്തക മേളക്ക് തു...
  ജലീല്‍ രാമന്തളി യുടെ നോവല...
  മാധ്യമങ്ങള്‍ സത്യ ത്തിന്റ...
  ഇ. എം. എസ്. ആഗ്രഹിച്ച രീത...
  ഇന്ത്യന്‍ എംബസി യിലെ കമ്യ...
  ഷാര്‍ജയില്‍ തീ : മലയാളിയു...
  ഖത്തര്‍ : ലോകത്തെ ഏറ്റവും...
  യു.എ.ഇ.യില്‍ ആനയുടെ കാല്‍...
  ഏറ്റവും ആദരിക്കുന്ന നേതാവ...
  ഇന്ത്യന്‍ സിനിമകള്‍ ജീവിത...
  ബഷീര്‍ അനുസ്മരണവും സാഹിത്...
  സൌദിയില്‍ അറസ്റ്റിലായ ഗായ...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine