ദോഹ : ഈണം ദോഹയുടെ “വിഷു സംഗമവും” ഏഷ്യാനെറ്റ് മൈലാഞ്ചി വിജയി ആസിഫ് കാപ്പാടിന് നല്‍കുന്ന സ്വീകരണവും 22/04/2012 ന് ദോഹയിലെ “നീലിമ” ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടുന്നു. ക്ഷണിക്കപ്പെട്ട അതിഥി കൾക്കായുള്ള… കൂടുതല്‍ »

- ന്യൂസ് ഡെസ്ക്
വായിക്കുക: ഖത്തര്‍, സംഗീതം, സംഘടന, സാംസ്കാരികം

അബുദാബി : ഭാരതീയ വിദ്യാഭവന്‍ ഒരുക്കിയ മൂന്നാമത് അദ്ധ്യാപക പരിശീലന ക്യാമ്പ് അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ യു. എ. ഇ. യിലെ ഇന്ത്യന്‍ സ്ഥാനപതി എം. കെ. ലോകേഷ് ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍… കൂടുതല്‍ »
- കറസ്പോണ്ടന്‍റ്
വായിക്കുക: അബുദാബി, യു.എ.ഇ., വിദ്യാഭ്യാസം

അബുദാബി : ബൈലുക്‌സ് പട്ടുറുമാല്‍ ഫാമിലി റൂമിന്റെയും ഇശല്‍ എമിറേറ്റ്‌സ് അബുദാബി യുടെയും സംയുക്താഭിമുഖ്യ ത്തില്‍ ഒരുക്കുന്ന ഇശല്‍ സംഗമ ത്തിന്റെ ബ്രോഷര്‍ പ്രകാശനം ഇസ്‌ലാമിക് സെന്ററില്‍ മുന്‍ സെക്രട്ടറി മൊയ്തു ഹാജി കടന്നപ്പള്ളി, ഫാത്തിമ… കൂടുതല്‍ »
- കറസ്പോണ്ടന്‍റ്
ദുബായ് : പ്രശസ്ത പിന്നണി ഗായകന്‍ വി. ടി. മുരളിയെ ദുബായിലെ സംഗീതാസ്വാദകര്‍ ആദരിക്കുന്നു. തേന്‍ തുള്ളി എന്ന സിനിമ യിലെ ‘ഓത്തു പള്ളീലന്നു നമ്മള് പോയിരുന്ന കാലം’ എന്ന ഒരൊറ്റ ഗാന… കൂടുതല്‍ »
- കറസ്പോണ്ടന്‍റ്

ദുബായ് : എസ്. വൈ. എസ്. തൃശൂര്‍ ജില്ലാ ദുബായ് കമ്മിറ്റി, ജില്ല യിലെ സമന്വയ വിദ്യാഭ്യാസ രംഗത്ത് മികവ് പുലര്‍ത്തുന്ന വിദ്യാര്‍ത്ഥി കള്‍ക്കായി ഏര്‍പ്പെടുത്തിയ ആര്‍ പി അബൂബക്കര്‍ ഹാജി സ്മാരക അവാര്‍ഡിന് തൃശൂര്‍… കൂടുതല്‍ »
- കറസ്പോണ്ടന്‍റ്
വായിക്കുക: മതം, വിദ്യാഭ്യാസം