കഥാ രചനാ മത്സരം

June 29th, 2011

bhavana-arts-logo-epathram ദുബായ് : ഭാവനാ ആര്‍ട്‌സ് സൊസൈറ്റി കഥാ രചനാ മത്സരം സംഘടിപ്പിക്കുന്നു. തിരഞ്ഞെടുക്ക പ്പെടുന്ന കഥ കള്‍ക്ക്‌ സമ്മാനം നല്‍കും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ എം. എ. ഷാനവാസ്, ആര്‍ട്‌സ് സെക്രട്ടറി, ഭാവനാ ആര്‍ട്‌സ് സൊസൈറ്റി, പി. ബി. നമ്പര്‍ 117293, ദുബായ്, യു. എ. ഇ. എന്ന വിലാസ ത്തിലോ shanjaz at yahoo dot com എന്ന ഇ – മെയിലിലോ ജൂലൈ 18 ന് മുന്‍പായി അയക്കുക.
വിശദ വിവരങ്ങള്‍ക്ക് : 050 – 49 49 334

- pma

വായിക്കുക: ,

3 അഭിപ്രായങ്ങള്‍ »

‘കൂട്ടുകുടുംബം’ ദുബായില്‍

June 28th, 2011

drama-koottu-kudumbam-ePathram
ദുബായ് : ദുബായ് കേന്ദ്രമായി പ്രവര്‍ത്തനം ആരംഭിച്ച യു. എ. ഇ. യിലെ നാടക പ്രവര്‍ത്തകരുടെ കൂട്ടായ്മ ‘അഗ്നി തിയ്യറ്റേഴ്സ്’ ഒരുക്കുന്ന സംഗീത നാടകം ‘കൂട്ടുകുടുംബം’ ജൂലായ്‌ 1 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് ദുബായ് അല്‍ നാസര്‍ ലിഷര്‍ ലാന്‍റ് നഷ് വാന്‍ ഹാളില്‍ അരങ്ങേറും.

ഫ്രാന്‍സിസ് ടി. മാവേലിക്കര രചന നിര്‍വ്വഹിച്ച കൂട്ടുകുടുംബം, 2007 ല്‍ കെ. എസ്. ബി. സി. സംഘടിപ്പിച്ച അഖില കേരള പ്രൊഫഷണല്‍ നാടക മല്‍സര ത്തില്‍ ഏറ്റവും മികച്ച നാടക ത്തിനുള്ള അവാര്‍ഡ്‌ നേടിയിരുന്നു.

തലമുറകള്‍ കടന്നു പോകുമ്പോള്‍ കുടുംബ ബന്ധങ്ങളില്‍ സംഭവിക്കുന്ന വ്യതിയാനങ്ങള്‍ മൂലം വ്യക്തി കള്‍ക്ക് സാമൂഹത്തില്‍ നേരിടേണ്ടി വരുന്ന അനുഭവങ്ങള്‍ പച്ചയായി ആവിഷ്കരിക്കുന്ന ‘കൂട്ടുകുടുംബം’ സംവിധാനം ചെയ്തിരിക്കുന്നത് ബാബു അരിയന്നൂര്‍.

വിവരങ്ങള്‍ക്ക് വിളിക്കുക : ചന്ദ്രഭാനു – 055 65 65 615, ബാബു – 050 53 90 49

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സ്വീകരണവും അവാര്‍ഡ് ദാന സമ്മേളനവും

June 26th, 2011

seethisahib-logo-epathramദുബായ് :  2012 ഏപ്രിലില്‍ സംസ്ഥാന തലത്തില്‍ സീതി സാഹിബ് അനുസ്മരണ സംമ്മേളനവും,  സീതിസാഹിബ് വിചാരവേദി യു. എ.  ഇ. ചാപ്ടറിന്‍റെ സഹകരണ ത്തോടെ പ്രസിദ്ധീകരിക്കുന്ന സുവനീറിന്‍റെ പ്രകാശനവും കൊടുങ്ങലൂരില്‍ നടത്തുവാന്‍ പാണക്കാട് സയ്യിദ് ബഷീര്‍ അലി ശിഹാബ് തങ്ങളുടെ നേതൃത്വ ത്തില്‍ പരിപാടികള്‍  ആസൂത്രണം ചെയ്തിരിക്കുന്നതിന്‍   പ്രചാരണാര്‍ത്ഥം  യു.  എ. ഇ. യില്‍ എത്തുന്ന തങ്ങള്‍ക്കു ഷാര്‍ജ കെ. എം. സി. സി ഓഡിറ്റോറിയാത്തില്‍   സ്വീകരണം നല്‍കാനും ഈവര്‍ഷത്തെ സീതി സാഹിബ്‌ സ്മാരക പ്രവാസി അവാര്‍ഡ്‌ ആ സമ്മേളനത്തില്‍ വിതരണം ചെയ്യാനും സീതി സാഹിബ്‌ വിചാര വേദി യു. എ. ഇ. ചാപ്റ്റര്‍ യോഗം തീരുമാനിച്ചു.
 
പ്രസിഡന്‍റ് കെ. എച്. എം. അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു.  വര്‍ഷം തോറും കേരള ത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തുന്ന അനുസ്മരണ സമ്മേളന ങ്ങളുടെ തുടക്കം കൂടിയാണ് ജന്മനാടായ കൊടുങ്ങല്ലൂരില്‍ നടക്കുന്ന സമ്മേളനം.

 
വി. പി. അഹമ്മദ് കുട്ടി മദനി,  കുട്ടി കൂടല്ലൂര്‍,  ബാവ തോട്ടത്തില്‍,  ഹനീഫ് കല്‍മട്ട,  ജമാല്‍ മനയത്ത്,  അഷ്‌റഫ് കൊടുങ്ങല്ലൂര്‍ എന്നിവര്‍ സംസാരിച്ചു.

വിവരങ്ങള്‍ക്ക് : 050 37 67 871

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പുസ്തക പ്രകാശനം

June 24th, 2011

shaji-haneef-book-ahirbhairav-cover-ePathram
ദുബായ് : പ്രവാസ ലോകത്തെ പ്രമുഖ കഥാകൃത്ത്‌ ഷാജി ഹനീഫ്‌ പൊന്നാനി യുടെ ചെറുകഥാ സമാഹാരം ആഹിര്‍ ഭൈരവ്‌ പ്രകാശനം ചെയ്യുന്നു. 15 കഥകള്‍ അടങ്ങിയ ആഹിര്‍ ഭൈരവ്‌ പാം പബ്ലിക്കേഷന്‍സ്‌ ആണ് പ്രസിദ്ധീകരിക്കുന്നത്.

ജൂണ്‍ 24 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ദുബായ് ഗിസൈസിലെ റോയല്‍ പാലസ് ഹോട്ടലില്‍ വെച്ച് നടക്കുന്ന പ്രകാശന ചടങ്ങില്‍ ഇന്തോ അറബ് ഫ്രണ്ട്ഷിപ്പ് സൊസൈറ്റി യുടെ സ്ഥാപക അംഗ വും പ്രമുഖ ഗ്രന്ഥകാരനുമായ ഡോ. മഹ്മൂദ്‌, പ്രശസ്ത ഫോറന്‍സിക്‌ വിദഗ്ദന്‍ ഡോ. മുരളീ കൃഷണ എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ലത്തീഫ് മമ്മിയൂര്‍ 050 76 41 404

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

മലബാറിനോടുള്ള അവഗണനക്ക് എതിരെ മുഖ്യമന്ത്രിക്ക് നിവേദനം

June 19th, 2011

mpcc-logo-ePathram
ദുബായ് : മലബാറിനോടുള്ള അവഗണന മാറ്റാന്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളണം എന്നും മലബാറിലെ ദേശീയ പാത യിലെ സുഗമമായ യാത്രയ്ക്ക് തടസ്സം നില്‍ക്കുന്ന മൊയ്തുപാലം, കോരപ്പുഴ പാലം, വടകര മൂരാട് പാലം കൂടാതെ മൂന്നു വര്‍ഷമായി നിര്‍മ്മാണ പ്രവര്‍ത്തനം നിലച്ചിട്ടുള്ള മാട്ടൂല്‍ പുതിയങ്ങാടി കൊഴിബസ്സാര്‍ എന്നിവ യുടെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തന ങ്ങള്‍ സര്‍ക്കാറിന്‍റെ നൂറു ദിന കര്‍മ പദ്ധതി കളില്‍ ഉള്‍പ്പെടുത്തി അനന്തര നടപടികള്‍ കൈക്കൊള്ളണം എന്നും ആവശ്യപ്പെട്ടു കൊണ്ട് മലബാര്‍ പ്രവാസി കോ – ഓര്‍ഡിനേഷന്‍ കൗണ്‍സില്‍ ( എം. പി. സി. സി.) മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നിവേദനം നല്‍കി.

കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന ചടങ്ങില്‍ എം. പി. സി. സി. കോ – ഓര്‍ഡിനേറ്റര്‍ അബ്ദുല്‍ റഹ്മാന്‍ ഇടക്കുനി, സന്തോഷ് വടകര എന്നിവര്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നിവേദനം കൈമാറി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ദുബായില്‍ പ്രകൃതി സ്നേഹികളുടെ കൂട്ടായ്മ
Next »Next Page » ദല – കൊച്ചുബാവ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine