Saturday, March 26th, 2011

ചേറ്റുവ പ്രവാസികളു​ടെ ‘സ്നേഹ സംഗമം 2011’

ദുബായ് : യു. എ. ഇ. യിലെ ചേറ്റുവ നിവാസി കളുടെ പ്രവാസി കൂട്ടായ്മ യായ ചേറ്റുവ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന കുടുംബ സംഗമം, ദുബായ് മംസാര്‍ പാര്‍ക്കില്‍ ‘സ്നേഹ സംഗമം 2011’ എന്ന പേരില്‍ ഏപ്രില്‍ ഒന്നിന് വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ വൈകീട്ട് 5.30 വരെ വിവിധ കലാ കായിക മത്സര പരിപാടി കളോടെ ആഘോഷിക്കുന്നു. മുഴുവന്‍ കുടുംബങ്ങളും, കൂട്ടുകാരും എത്തിച്ചേരണം എന്ന് ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : പി. എ. മുബാറക് 050 51 46 273 ( ദുബായ്), പി. എസ്. യൂസുഫ് 050 63 16 429 ( ഷാര്‍ജ), പി. ബി. ഹുസൈന്‍ 050 72 01 055 ( അബുദാബി)

– അയച്ചു തന്നത് : അബ്ദുള്ളകുട്ടി ചേറ്റുവ.

-

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

2 അഭിപ്രായങ്ങള്‍ to “ചേറ്റുവ പ്രവാസികളു​ടെ ‘സ്നേഹ സംഗമം 2011’”

  1. Asafali says:

    ചേറ്റുവ പുഴയുടെ… തീരത്ത്… പുതിയ…. റോഡിലൂടെ…..നടക്കാന്‍ നല്ല രസമാണ്…. നാട്ടില്‍ പോയാല്‍ എല്ലാ ദിവസവും ആ റോഡിലുടെ നടക്കാന്‍ പോകാറുണ്ട്,……………….. ആ പുഴയില്‍ കോഴി തോലും കുടലും അഴുക്കു കൊണ്ട് വന്നിട്ട് മലിനമാക്കുന്നവരെ… തടയേണ്ടത് നമ്മുടെ…. കടമയാണ്…അത് മലിനമാക്കാതെ സൂക്ഷിക്കാന്‍ … നമ്മുക്ക് ഒന്നിച്ചു നിന്ന് കൂടെ……..

  2. SIDHEEQ A.K. CHETTUWA says:

    ഭാവുകങ്ങള്‍… എല്ലാ ചേറ്റുവക്കാരേയും ഒന്നിച്ചു കാണാനാവുമല്ലോ.. നല്ല കാര്യം..(സിദ്ധീഖ് എ.കെ. – ചേറ്റുവ )

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine