കൈരളി കള്‍ച്ചറല്‍ ഫോറം സ്മരണിക പ്രകാശനം ചെയ്തു

March 22nd, 2011

npcc-kairali-smaranika-epathram

അബുദാബി : മുസ്സഫ എന്‍. പി. സി. സി. കൈരളി കള്‍ച്ചറല്‍  ഫോറം പത്താം വാര്‍ഷിക സ്മരണിക   കെ. സച്ചിദാനന്ദന്‍, തോപ്പില്‍ മുഹമ്മദ്‌ മീരാനു നല്കി  പ്രകാശനം ചെയ്തു.

അബുദാബി ഇന്‍റര്‍ നാഷണല്‍ എക്സിബിഷന്‍ സെന്‍ററിലെ ബുക്ക്‌ ഫെയര്‍ വേദിയില്‍ കൈരളി പ്രസിഡന്‍റ് ടെറന്‍സ് ഗോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സാഹിത്യ വിഭാഗം സെക്രട്ടറി അഷ്‌റഫ് ചമ്പാട് സ്വാഗതവും സെക്രട്ടറി അനില്‍കുമാര്‍ നന്ദിയും പറഞ്ഞു. റൂഷ് മെഹര്‍ പുസ്തകത്തെ ക്കുറിച്ച് പഠനം നടത്തി. 

കൈരളി കള്‍ച്ചറല്‍  ഫോറം  നടത്തിയ കഥ, കവിത മത്സര വിജയി കളുടെ പേരു വിവരങ്ങള്‍ വൈസ് പ്രസിഡന്‍റ് രാജന്‍ കണ്ണൂര്‍  പ്രഖ്യാപിച്ചു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇന്തോ അറബ് കള്‍ച്ചറല്‍ സെമിനാര്‍

March 20th, 2011

indo-arab-cultural-relation-epathram

അബുദാബി :  ഇന്ത്യന്‍ എംബസ്സി യുടെ സാംസ്കാരിക വിഭാഗവും സിറാജ് ദിനപ്പത്രവും കൂടെ സംയുക്ത മായി സംഘടിപ്പിച്ച ഇന്തോ അറബ് കള്‍ച്ചറല്‍ സെമിനാറില്‍ പ്രമുഖ സാഹിത്യകാരന്‍ തോപ്പില്‍ മുഹമ്മദ്‌ മീരാന്‍ മുഖ്യ പ്രഭാഷണം നടത്തി.

അറബ് ലോകത്തെ ശ്രദ്ധേയനായ പ്രാസംഗികനും അവതാരകനു മായ അലി അല്‍ സലൂം സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ നിസാര്‍ സെയ്ത് അദ്ധ്യക്ഷത വഹിച്ചു.

-അയച്ചു തന്നത് : മുനീര്‍

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സ്മരണിക പ്രകാശനം

March 19th, 2011

npcc-kairali-cultural-forum-epathram

അബുദാബി : മുസഫ എന്‍. പി. സി. സി. കൈരളി കള്‍ച്ചറല്‍ ഫോറം പത്താം വാര്‍ഷിക സ്മരണിക യുടെ പ്രകാശനം മാര്‍ച്ച് 19 ശനിയാഴ്ച വൈകീട്ട് 7 മണിക്ക് നടക്കും.
 
അബുദാബി ഇന്‍റര്‍ നാഷണല്‍ എക്സിബിഷന്‍ സെന്‍ററിലെ ബുക്ക്‌ ഫെയര്‍ വേദിയില്‍ വെച്ച് കെ. സച്ചിദാനന്ദന്‍, തോപ്പില്‍ മുഹമ്മദ്‌ മീരാന് നല്കി ക്കൊണ്ടായിരിക്കും  സ്മരണിക പ്രകാശനം.  ചടങ്ങില്‍ സാഹിത്യ സാംസ്കാരിക മണ്ഡല ങ്ങളിലെ പ്രഗല്‍ഭര്‍ പങ്കെടുക്കും.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

സ്വരുമ യുടെ ചെറുകഥ – കവിത രചനാ മല്‍സരം

March 6th, 2011

swaruma-dubai-logo-epathram

ദുബായ് : പ്രമുഖ സാംസ്കാരിക കൂട്ടായ്മ യായ സ്വരുമ ദുബായ്‌ യുടെ എട്ടാം വാര്‍ഷിക ത്തിന്‍റെ ഭാഗ മായി രചനാ മല്‍സരം സംഘടിപ്പിക്കുന്നു. സൗഹൃദം എന്ന വിഷയ ത്തെ ആസ്പദമാക്കി ചെറുകഥാ രചന യും പ്രകൃതി എന്ന വിഷയ ത്തില്‍ കവിതാ രചന യും കൂടാതെ മാപ്പിളപ്പാട്ട് രചന യുമാണ് നടക്കുക. മലയാള ത്തിലുള്ള രചനകള്‍ മാര്‍ച്ച് 25 നു മുന്‍പായി swarumadubai at gmail dot com എന്ന ഇ – മെയില്‍ വിലാസ ത്തില്‍ അയക്കുക. വിശദ വിവരങ്ങള്‍ക്ക് വിളിക്കുക: പ്രവീണ്‍ 055 64 74 658

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സാഹിത്യ വിഭാഗം ഉദ്ഘാടനം

February 28th, 2011

punathil-kunjabdulla-epathram

ഷാര്‍ജ : ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ സാഹിത്യ വിഭാഗം ഉദ്ഘാടന ചടങ്ങില്‍ ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ള പ്രസംഗിക്കുന്നു. പ്രമുഖ അറബ് കവി ഇബ്രാഹിം മുഹമ്മദ്‌ ഇബ്രാഹിം, പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍ തുടങ്ങിയവര്‍ വേദിയില്‍.

[singlepic id=21 w=400 float=center]

ചിത്രത്തില്‍ ക്ലിക്ക്‌ ചെയ്‌താല്‍ വലുതായി കാണാം
(ഫോട്ടോ : കെ.വി.എ. ഷുക്കൂര്‍)

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 15 of 19« First...10...1314151617...Last »

« Previous Page« Previous « ഗോപിനാഥ് മുതുകാട് ‘മാജിക് ലാംപു’ മായി യു. എ. ഇ. യില്‍
Next »Next Page » തൃശൂര്‍ കെ.എം.സി.സി. മീലാദ്‌ സംഗമം »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine