ജോസഫ്‌ മാര്‍ത്തോമ്മ സ്നേഹത്തിന്റെ കരസ്പര്‍ശം : ഉമ്മന്‍ ചാണ്ടി

August 14th, 2010

joseph-marthomma-epathramദുബായ്‌ : ജോസഫ്‌ മാര്‍ത്തോമ്മ മെത്രാപ്പോലീത്ത സമൂഹത്തിനും സഭയ്ക്കും സ്നേഹത്തിന്റെ കരസ്പര്‍ശമായി മാറുന്ന വലിയ ഇടയനാണ് എന്ന് പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു. ദുബായ്‌ മാര്‍ത്തോമ്മ പാരീഷ്‌ തിരുമേനിയുടെ എണ്‍പതാം ജന്മ ദിനത്തോട് അനുബന്ധിച്ച് നടത്തിയ അനുമോദന സമ്മേളനത്തില്‍ മുഖ്യ പ്രസംഗം നടത്തുക യായിരുന്നു ഉമ്മന്‍ ചാണ്ടി.

അനുമോദന സമ്മേളനത്തില്‍ റവ. വി. കുഞ്ഞു കോശി അദ്ധ്യക്ഷത വഹിച്ചു. സഹ വികാരി റവ. തോമസ്‌ മാത്യു, യു. എ. ഇ. യൂത്ത്‌ ചാപ്ല്യന്‍ റവ. സഖറിയ അലക്സാണ്ടര്‍, റവ. സജു പാപ്പച്ചന്‍, ഇടവക സെക്രട്ടറി സാജന്‍ വേളൂര്‍, ട്രസ്റ്റി കെ. വി. തോമസ്‌, യോഹന്നാന്‍ ബേബി, കെ. എ. വര്‍ഗ്ഗീസ്‌ എന്നിവര്‍ പ്രസംഗിച്ചു.

umman-chandi-dubai-epathram

അഡ്വ. വര്‍ഗ്ഗീസ്‌ മാമ്മന്‍, വര്‍ഗ്ഗീസ്‌ ടി. മാങ്ങാട്‌, വിക്ടര്‍ ടി. തോമസ്‌ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ശിഹാബ്‌ തങ്ങള്‍ അനുസ്മരണം

August 7th, 2010

[singlepic id=15 w=400 float=center]

(മുകളിലെ ചിത്രത്തില്‍ ക്ലിക്ക്‌ ചെയ്‌താല്‍ വലുതായി കാണാം)

അജ്മാന്‍ : അജ്മാന്‍ കെ. എം. സി. സി. യില്‍ നടന്ന ശിഹാബ്‌ തങ്ങള്‍ അനുസ്മരണത്തില്‍ ചന്ദ്രിക അസോസിയേറ്റ്‌ എഡിറ്റര്‍ സി. പി. സൈതലവി പ്രസംഗിക്കുന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പി. കെ. വി. അനുസ്മരണം

July 21st, 2010

pk-vasudevan-nair-epathramദുബായ് : യുവ കലാ സാഹിതി ദുബായ്‌ ഘടകം സംഘടിപ്പിക്കുന്ന പി. കെ. വി. അനുസ്മരണം ജൂലൈ 23 ന് വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് ദുബായ് ക്ലോക്ക് ടവറിലെ വനിസ് ഹോട്ടലില്‍. അനുസ്മരണ സമ്മേളന ത്തോട് അനുബന്ധിച്ച് സെമിനാറും കവിയരങ്ങും സംഘടിപ്പി ച്ചിട്ടുണ്ട്. വിവിധ സംഘടനാ പ്രതിനിധികള്‍ പങ്കെടുക്കും. വിശദ വിവര ങ്ങള്‍ക്ക് ബന്ധപ്പെടുക: 050 140 13 39 (സത്യന്‍ മാറഞ്ചേരി) 055 21 25 739 (വിജയന്‍ നണിയൂര്‍).

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇ. എം. എസ്. ജന്മ ശതാബ്ദി ആഘോഷം

July 17th, 2010

ems-namboothirippad-epathramദുബായ്‌ : ദല സംഘടിപ്പിക്കുന്ന സഃ ഇ. എം. എസ്. ജന്മ ശതാബ്ദി ആഘോഷം 2010 ആഗസ്റ്റ് 6ന് രാവിലെ 10 മണി മുതല്‍ രാത്രി  9 വരെ ദുബായ് ഇന്ത്യന്‍ കൗണ്‍സിലേറ്റ് ഹാളില്‍ വെച്ച് നടക്കും. സാഹിത്യ – സാംസ്ക്കാരിക – ദാര്‍ശനിക – രാഷ്ട്രിയ – ചരിത്ര രംഗങ്ങളില്‍ സഃ  ഇ. എം. എസ്. നല്‍കിയിട്ടുള്ള വിലപ്പെട്ട സംഭാവനകളെ പറ്റിയുള്ള ചര്‍ച്ചകളും  സിമ്പോസിയവും സെമിനാറും ഉണ്ടാവും. ലോകം  അറിയപ്പെടുന്ന ചരിത്ര പണ്ഡിതന്‍ ഡോഃ കെ. എന്‍.  പണിക്കര്‍, പ്രശസ്ത സാമ്പത്തിക വിദഗ്ധന്‍ കെ. എന്‍. ഹരിലാല്‍,  മന്ത്രിമാരും സാമൂഹ്യ – സാമ്പത്തിക – സാംസ്ക്കാരിക രംഗത്തെ മറ്റു  പ്രമുഖരും പങ്കെടുക്കും.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ടി. എം. ജേക്കബിനെ ആദരിച്ചു

July 13th, 2010

tm-jacob-ajman-epathramഅജ്മാന്‍ : കേരള കോണ്ഗ്രസ് (ജേക്കബ്‌) ചെയര്‍മാനും മുന്‍ മന്ത്രിയുമായ ടി. എം. ജേക്കബിനെ എറണാകുളം പ്രവാസി വെല്‍ഫേര്‍ അസോസിയേഷന്‍ അജ്മാനില്‍ നല്‍കിയ സ്വീകരണത്തില്‍ രക്ഷാധികാരി ഇസ്മായില്‍ റാവുത്തര്‍ പൊന്നാട അണിയിച്ചു ഉപഹാരം നല്‍കി ആദരിച്ചു.

[singlepic id=12 w=400 float=center]

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 3 of 612345...Last »

« Previous Page« Previous « യു.എ.ഇ.യില്‍ പെട്രോള്‍ വില വര്‍ദ്ധന
Next »Next Page » ജോബി ജോഷ്വ വൈസ്‌ മെന്‍ ലെഫ്‌. റീജണല്‍ ഡയറക്ടറായി »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine