April 5th, 2008
അബുദാബി മുസ്സഫയില്‍ വച്ച് രവീന്ദ്രന്‍ എന്നയാളുടെ പഴ്സ് നഷ്ട്മായി. അതില്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉള്‍പ്പടെയുള്ള പ്രധാനപ്പെട്ട രേഖകള്‍ അടങ്ങിയിട്ടുണ്ട്. ഇതെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 00971 50 44 54 218 എന്ന നമ്പറില്‍ ബന്ധപ്പെടണം… കൂടുതല്‍ »
April 2nd, 2008
റോബി നടുവളപ്പില്‍ രവി എന്നയാളുടെ പഴ്സ് ദുബായില്‍ വച്ച് നഷ്ടമായി. അതില്‍ പതാക്ക, 300 ദിര്‍ഹം എന്നിവ ഉണ്ടായിരുന്നു. ഇതേക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 00971 50 853 66 31 എന്ന നമ്പറില്‍ അറിയിക്കണം… കൂടുതല്‍ »
March 31st, 2008
ജാസ്മിന്‍ ടി. സെബാസ്റ്റ്യന്റെ ബതാക്ക, ക്രെഡിറ്റ് കാര്‍ഡ്, മറ്റ് പ്രധാന രേഖകള്‍ എന്നിവ ദുബായ് ദേരയില്‍ നിന്ന് ബര്‍ദുബായിലേക്കുള്ള യാത്രാമധ്യേ വച്ച് നഷ്ടമായി. ഇതേക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 00971 55 804 1331 എന്ന നമ്പറില്‍ ബന്ധപ്പെടണം… കൂടുതല്‍ »
March 29th, 2008
അബുദാബിയില്‍ വച്ചാണ് ഇത് നഷ്ട്ടപെട്ടത്. ഇതേക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 00971 50 524 02 43 എന്ന നമ്പറില്‍ ബന്ധപ്പെടണം… കൂടുതല്‍ »
March 29th, 2008
സുരേന്ദ്രന്‍ എന്നയാളുടെ ലേബര്‍ കാര്‍ഡ്, ATM കാര്‍ഡ് എന്നിവ അടങ്ങിയ പഴ്സാണ് ടാക്സിയില്‍ വച്ച് നഷ്ട്ടമായത്. ഇതേക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 00971 50 617 41 50 എന്ന നമ്പറില്‍ ബന്ധപ്പെടണം… കൂടുതല്‍ »