31 March 2008

ബതാക്ക, ക്രെഡിറ്റ് കാര്‍ഡ്, മറ്റ് പ്രധാന രേഖകള്‍ നഷ്ട്ടമായി

ജാസ്മിന്‍ ടി. സെബാസ്റ്റ്യന്റെ ബതാക്ക, ക്രെഡിറ്റ് കാര്‍ഡ്, മറ്റ് പ്രധാന രേഖകള്‍ എന്നിവ ദുബായ് ദേരയില്‍ നിന്ന് ബര്‍ദുബായിലേക്കുള്ള യാത്രാമധ്യേ വച്ച് നഷ്ടമായി. ഇതേക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 00971 55 804 1331 എന്ന നമ്പറില്‍ ബന്ധപ്പെടണം

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



29 March 2008

ഷംസുദ്ദീന്‍ എന്നയാളുടെ കാനറ ബാങ്കിന്റെ ചെക്ക് ബുക്ക് നഷ്ട്മായി

അബുദാബിയില്‍ വച്ചാണ് ഇത് നഷ്ട്ടപെട്ടത്. ഇതേക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 00971 50 524 02 43 എന്ന നമ്പറില്‍ ബന്ധപ്പെടണം

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



അബുദാബിയില്‍ വച്ച് മലയാളിയുടെ പഴ്സ് നഷ്ട്ടമായി

സുരേന്ദ്രന്‍ എന്നയാളുടെ ലേബര്‍ കാര്‍ഡ്, ATM കാര്‍ഡ് എന്നിവ അടങ്ങിയ പഴ്സാണ് ടാക്സിയില്‍ വച്ച് നഷ്ട്ടമായത്. ഇതേക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 00971 50 617 41 50 എന്ന നമ്പറില്‍ ബന്ധപ്പെടണം

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



പതാക്ക കളഞ്ഞു കിട്ടി

ദുബായില്‍, ഷാഹുല്‍ ഹമീദ് ബദറുദ്ദീന്‍ എന്ന മലയാളിയുടെ പതാക്ക കളഞ്ഞുകിട്ടി. അബുദുള്ള അല്മുള്ള കാര്പെന്ററി & അലുമിനിയം വര്ക്സിലെ ജീവനക്കാരനാണ് ഷാഹുല്‍. ഇതേക്കുറിച്ച് അറിയാന്‍ 00971 50 75 97 489 എന്ന നമ്പറില്‍ മുഹമ്മദലിയെ ബന്ധപ്പെടണം.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്




ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്