14 May 2008

ഷാര്‍ജയില്‍ ജോലിക്കിടെ അപകടത്തില്‍ മരിച്ച യുവാവിന്റെ പെണ്‍ കുഞ്ഞടങ്ങിയ കുടുംബം സഹായം തേടുന്നു

ജനുവരി 13 നാണ് ത്യശ്ശൂര്‍ ജില്ലയിലെ മാള കുണ്ടൂര്‍ സ്വദേശിയായ സുധീഷ് എന്ന 31 വയസ്സുകാരന്‍ ഷാര്‍ജയിലെ ജോലി സ്ഥലത്ത് അപകടത്തില്‍ മരിച്ചത്. എമിറേറ്റ്സ് എന്‍വെയര്‍മെന്റല്‍ ടെക്നോളജിയില്‍ 5 മാസം മുന്‍പാണ് സുധീഷ് എത്തിയത്.




വീസക്കും യാത്രക്കുമായി കട ബാധ്യതയും ഉണ്ടായിരുന്നു. വീട്ടില്‍ പ്രായമായ അച്ഛനും അമ്മയും ഭാര്യ അജിമോളും 8 മാസം പ്രായമായ പെണ്‍കുഞ്ഞും. 1300 ദിര്‍ഹത്തില്‍ ജോലിക്ക് കയറിയ സുധീഷും, കുടുംബവും പ്രതീക്ഷയിലേക്ക് വരുമ്പോഴാണ് ദുരന്തം തേടിയെത്തിയത്.




ഇന്ന് സുധീഷിന്റെ ഭാര്യ അജിമോളും, പെണ്‍കുഞ്ഞും മാതാപിതാക്കളും ഇരുട്ടിലാണ്. മുന്നോട്ടുള്ള എല്ലാ വഴികളും അടഞ്ഞിരിക്കുന്നു. വരുമാനക്കാരായി ആരുമില്ല. അജിമോളുടെ വീട്ടിലും കെട്ടു പ്രായമായ ഒരു സഹോദരിയും മാതാപിതാക്കളും ഉണ്ട്. ആ കുടുംബത്തിന്റെയും താങ്ങായായിരുന്നു സുധീഷ്.




ഇന്‍ഷൂറന്‍സ് തുക കിട്ടും എന്ന പ്രതീക്ഷയിലാണ് ഈ കുടുബം. എന്നാല്‍ അതിന് കാല താമസം എടുക്കും. മാത്രവുമല്ല വരുമാനത്തിന് ആനുപാതികമായേ ആ തുക ഉണ്ടാകൂ എന്നതിനാല്‍ അതിലും പ്രതിക്ഷ വലുതായില്ല.




വരുമാനമുള്ള, സന്തോഷപ്രദമായ ജീവിതം നയിക്കുന്ന കുടുംബങ്ങളുടെ സഹായത്തിനായി കാക്കുകയാണ് അജിമോളും പെണ്‍കുഞ്ഞും, 2 വീട്ടിലേയും മാതാപിതാക്കളും.




അജിമോളുടെ നമ്പര്‍ (അടുത്ത വീട്ടിലെ) 0480 – 273 75 73.




നാട്ടില്‍ പേപ്പര്‍ വര്‍ക്കുകള്‍ എല്ലാം ചെയ്യാന്‍ ഈ കുടുംബത്തെ സഹായിക്കുന്നത് ബന്ധുവായ ശ്യാംകുമാര്‍ ആണ്. നമ്പര്‍ : 98460 11 565




സുധീഷിന്റെ അച്ഛന്റെയും ഭാര്യ അജിമോളുടെയും പേരില്‍ ഒരു സംയുക്ത ബാങ്ക് അക്കൌണ്ട് തുടങ്ങിയിട്ടുണ്ട്.




A/C no: 670 53 95 4775
SBT KUZHOOR Branch




പ്രിയപ്പെട്ടവരെ കാക്കാനാണ് സുധീഷ് കടല്‍ കടന്ന് ഷാര്‍ജയില്‍ എത്തിയത്. അതിനിടയിലാണ് മരിച്ചതും. നമ്മളില്‍ ഒരുവന്‍. ആ കുടുംബത്തെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വരേണ്ടത് നമ്മളില്‍ നില മെച്ചപ്പെട്ടവരുടെ കടമയാണ്.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



12 May 2008

ഡ്രൈവിംഗ് ലൈസന്‍സ് നഷ്ടമായി

മുഹമ്മദ് അലി പാങ്ങയില്‍ എന്നയാളിന്‍റെ ഡ്രൈവിംഗ് ലൈസന്‍സ് അബുദാബി, മുസ്സഫയില്‍ നഷ്ടമായി. കണ്ടു കിട്ടുന്നവര്‍ 050–514 8627 എന്ന നമ്പരില്‍ അറിയിക്കാന്‍ അഭ്യര്‍ത്ഥന

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



10 May 2008

ലേബര്‍ കാര്‍ഡ് നഷ്ടമായി

അലി റാഷിദ് മൊഹമ്മദ് അലി എന്നയാളിന്‍റെ ലേബര്‍ കാര്‍ഡ് അബുദാബിയില്‍ നഷ്ടമായി. കണ്ടു കിട്ടുന്നവര്‍ 055-948 5625 എന്ന നമ്പരില്‍ അറിയിക്കുവാന്‍ അഭ്യര്‍ത്ഥന.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ജോണ്‍ സജി എന്നയാളിന്‍റെ പഴ്സ് നഷ്ടമായി

ജോണ്‍ സജി എന്നയാളിന്‍റെ ലേബര്‍ കാര്‍ഡ്, കുറച്ചു ഫോട്ടോകള്‍, ചില പ്രധാന രേഖകള്‍ എന്നിവയടങ്ങിയ പഴ്സ് ഇന്നലെ വൈകിട്ട് സനയ്യ മുസ്സഫയില്‍ നഷ്ടമായി. കണ്ടു കിട്ടുന്നവര്‍ 050- 167 4391 എന്ന നമ്പരില്‍ അറിയിക്കുവാന്‍ അഭ്യര്‍ത്ഥന.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



പണം വീണു കിട്ടി

ജബല്‍ അലി ഫ്രീ സോണിലെ LOB-16ന്റെ കാര്‍ പാര്‍ക്കില്‍ നിന്നും കുറച്ചു പണം വീണു കിട്ടി. കുര്യാക്കോസ് കുരുവിള എന്നയാളിനാണ് ഇതു വീണു കിട്ടിയത്. ഉടമ തെളിവു സഹിതം കുര്യാക്കോസ് കുരുവിളയെ ബന്ധപ്പെടുക. അദ്ദേഹത്തിന്റെ നമ്പര്‍ : 055-87 67 661

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



04 May 2008

അബ്ദുള്‍ ഖാദിര്‍ അഹമ്മദ് എന്നയാളുടെ ലേബര്‍ കാര്‍ഡ് മസ്ക്കറ്റില്‍ വച്ച് നഷ്ടമായി

ഇതേക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 00968 – 99 342 352 എന്ന നമ്പറില്‍ ബന്ധപ്പെടണം.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്




ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്