ePathram - Malayalam Blog Aggregator, Blogroll, Blog Tracker, Malayalam Blogs
മലയാളം ബ്ലോഗുകള്‍ വിപ്ലവകരമായ
മാധ്യമ സ്വാതന്ത്ര്യത്തിന്
വഴി വെച്ചിരിക്കുന്ന ഇക്കാലത്ത്
ബ്ലോഗുകള്‍ക്ക് കൂടി പ്രാധാന്യം കൊടുത്തുകൊണ്ട് മുന്നോട്ട്
പോകുന്ന e പ്രസിദ്ധീകരണമാണ് e പത്രം
എന്താണ് ബ്ലോഗ്?
ഒരു ഇ-മെയില്‍ ഉണ്ടാക്കുന്നത് പോലെ ലളിതമായ രീതിയില്‍ നിങ്ങള്‍ക്കും മനസ്സില്‍ തോന്നുന്നത് ആര്‍ക്കും വായിക്കാന്‍ പറ്റുന്ന രീതിയില്‍ ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിക്കാം. ഡയറിയെഴുത്തിന്റെ ഇലക്ട്രോണിക് രൂപാന്തരമാണ് ബ്ലോഗെഴുത്ത്. സാമൂഹികവും സാമ്പത്തികവുമായ കാരണങ്ങളാല്‍ എഴുതാന്‍ സാധിക്കാത്ത ചിലരും, സ്വന്തം ഡയറിക്കുറിപ്പുകളെ സൂക്ഷിക്കാനിഷ്ടപ്പെട്ടവരും, ഡയറിയുടെ താളുകളില്‍ ആത്മാംശമുള്ള കുറിപ്പുകള്‍ക്ക് ഇടംനല്കിയിരുന്നു. ഇന്റര്‍നെറ്റിന്റെ വരവോട്കൂടി ആത്മ പ്രകാശനത്തിന്റെ നവ മാധ്യമ സാധ്യതകളാണ് തുറന്നുകിട്ടിയത്.
ബ്ലോഗിനെ പറ്റി വി.കെ.ആദര്‍ശ് എഴുതിയത് ഇവിടെ വായിക്കുക.
e മലയാള വിപ്ലവത്തില്‍ പങ്കാളികളാകൂ
e പത്രം നിങ്ങള്‍ക്ക് ഇഷ്ട്ടമായി എങ്കില്‍ , നിങ്ങളുടെ ബ്ലോഗിലും ഇക്കാര്യം പങ്ക് വയ്ക്കാം. e മലയാള വിപ്ലവത്തില്‍ പങ്കാളികളാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ ബ്ലോഗോ നിങ്ങള്‍ക്കിഷ്ടപ്പെട്ട ഏതെങ്കിലും ബ്ലോഗോ ഇവിടെ ചേര്‍ക്കാന്‍ നിര്‍ദ്ദേശിക്കുക:
(ഉപയോഗത്തിലില്ലാത്ത ബ്ലോഗുകള്‍ ഉള്‍പ്പെടുത്തുന്നതല്ല. ബ്ലോഗുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമാണ് ഉള്‍പ്പെടുത്തുന്നത് എന്നതിനാല്‍ സമര്‍പ്പിച്ച ഉടന്‍ അഗ്രിഗേറ്ററില് പ്രത്യക്ഷപ്പെടില്ലെന്ന് ഓര്‍മ്മപ്പെടുത്തുന്നു. സദയം കാത്തിരിക്കുക.)