Malayalam Blog Aggregator | Selected Blog Posts | About Blogging | Promote Malayalam Computing

ePathram - Malayalam Blog Aggregator, Blogroll, Blog Tracker, Malayalam Blogs

 

മലയാളം ബ്ലോഗുകള്‍ വിപ്ലവകരമായ  മാധ്യമ സ്വാതന്ത്ര്യത്തിന് വഴി വെച്ചിരിക്കുന്ന ഇക്കാലത്ത്
ബ്ലോഗുകള്‍ക്ക് കൂടി പ്രാധാന്യം കൊടുത്തുകൊണ്ട് മുന്നോട്ട് പോകുന്ന e പ്രസിദ്ധീകരണമാണ് e പത്രം

 

എന്താണ് ബ്ലോഗ്?

 

ഒരു ഇ-മെയില്‍ ഉണ്ടാക്കുന്നത്‌ പോലെ ലളിതമായ രീതിയില്‍ നിങ്ങള്‍ക്കും മനസ്സില്‍ തോന്നുന്നത്‌ ആര്‍ക്കും വായിക്കാന്‍ പറ്റുന്ന രീതിയില്‍ ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിക്കാം. ഡയറിയെഴുത്തിന്റെ ഇലക്‌ട്രോണിക്‌ രൂപാന്തരമാണ്‌ ബ്ലോഗെഴുത്ത്‌. സാമൂഹികവും സാമ്പത്തികവുമായ കാരണങ്ങളാല്‍ എഴുതാന്‍ സാധിക്കാത്ത ചിലരും, സ്വന്തം ഡയറിക്കുറിപ്പുകളെ സൂക്ഷിക്കാനിഷ്‌ടപ്പെട്ടവരും, ഡയറിയുടെ താളുകളില്‍ ആത്മാംശമുള്ള കുറിപ്പുകള്‍ക്ക്‌ ഇടംനല്‍കിയിരുന്നു. ഇന്റര്‍നെറ്റിന്റെ വരവോട്‌കൂടി ആത്മ പ്രകാശനത്തിന്റെ നവ മാധ്യമ സാധ്യതകളാണ്‌ തുറന്നുകിട്ടിയത്‌.

 

ബ്ലോഗിനെ പറ്റി വി.കെ.ആദര്‍ശ് എഴുതിയത് ഇവിടെ വായിക്കുക.

 

e മലയാള വിപ്ലവത്തില്‍ പങ്കാളികളാകൂ

 

e പത്രം നിങ്ങള്‍ക്ക് ഇഷ്ട്ടമായി എങ്കില്‍ , നിങ്ങളുടെ ബ്ലോഗിലും ഇക്കാര്യം പങ്ക് വയ്ക്കാം. e മലയാള വിപ്ലവത്തില്‍ പങ്കാളികളാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

 



 

ബൂലോഗത്തിലെ ഏറ്റവും പുതിയ പോസ്റ്റുകള്‍ ഇവിടെ കാണാം. നിങ്ങളുടെ ബ്ലോഗ് ഇതില്‍ ഉള്‍പ്പെടുത്താന്‍ താഴെ ഉള്ള ഫോറം പൂരിപ്പിച്ച് അയക്കുക. ബ്ലോഗുകള്‍ ലിസ്റ്റില്‍ ചേര്‍‍ത്തിയതിനു ശേഷം പോസ്റ്റ് ചെയ്യുന്ന പുതിയ പോസ്റ്റുകള്‍ ഇവിടെ പ്രത്യക്ഷപ്പെടുന്നതാണ്.

കഥ | പലവക

കവിത | പലവക

കവിത | കഥ

നിങ്ങളുടെ ബ്ലോഗോ നിങ്ങള്‍ക്കിഷ്ടപ്പെട്ട ഏതെങ്കിലും ബ്ലോഗോ ഇവിടെ ചേര്‍ക്കാന്‍ നിര്‍ദ്ദേശിക്കുക:

(ഉപയോഗത്തിലില്ലാത്ത ബ്ലോഗുകള്‍ ഉള്‍പ്പെടുത്തുന്നതല്ല. ബ്ലോഗുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമാണ് ഉള്‍പ്പെടുത്തുന്നത് എന്നതിനാല്‍ സമര്‍പ്പിച്ച ഉടന്‍ അഗ്രിഗേറ്ററില്‍ പ്രത്യക്ഷപ്പെടില്ലെന്ന് ഓര്‍മ്മപ്പെടുത്തുന്നു. സദയം കാത്തിരിക്കുക.)
URL:
വകുപ്പ്

മുകളിലെ വകുപ്പുകളില്‍ പെടാത്തതാണെങ്കില്‍ ഇവിടെ എഴുതുക:

പേര്

(നിങ്ങളുടെ പേരോ ബ്ലോഗര്‍ നാമമോ)

അനോണിമസ്

പേര് വെളിപ്പെടുത്തണമെന്നില്ല. അനോണിമസ് എന്ന് റ്റിക്ക് ചെയ്താലും മതി.

അഗ്രിഗേറ്ററില്‍ ഒരു ബ്ലോഗ് രണ്ടു തവണ ഉള്‍പ്പെടുത്തിയിട്ട് കാര്യമില്ല. അതിനാല്‍, ബട്ടണ്‍ ക്ലിക്ക് ചെയ്യുന്നതിന് മുന്‍പ് നിങ്ങളുടെ ബ്ലോഗ് നേരത്തേ ഈ പട്ടികയിലുണ്ടോ എന്ന് ഇവിടെ ക്ലിക്ക് ചെയ്ത് നോക്കുക
 

പുതിയ വകുപ്പുകളുടെ ഒരു പാട് നിര്‍ദ്ദേശങ്ങള്‍ ഞങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നു. നിര്‍ദ്ദേശങ്ങള്‍ അയയ്ക്കുന്ന എല്ലാവര്‍ക്കും നന്ദി. നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ eപത്രം മെച്ചപ്പെട്ട് കാണാനുള്ള നിങ്ങളുടെ ആഗ്രഹമായി ഞങ്ങള്‍ അറിയുന്നു.

 

e പത്രം വായന - തെരഞ്ഞെടുത്ത ബ്ലോഗ് പോസ്റ്റുകള്‍

 

 

 

Malayalam Blog Aggregator | Selected Blog Posts | About Blogging | Promote Malayalam Computing

 

Top



Click here to download Malayalam fonts
Click here to download Malayalam fonts
ePathram Jobs


ePathram Magazine
ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
ePathram Pacha



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്