Monday, July 26th, 2010

മന്ത്രവാദം : പ്രതിവര്‍ഷം ഇരുന്നൂറോളം സ്ത്രീകള്‍ ഇന്ത്യയില്‍ കൊല്ലപ്പെടുന്നു

indian-witch-lynched-epathramന്യൂഡല്‍ഹി : മന്ത്രവാദിനികള്‍ എന്ന് മുദ്ര കുത്തി വര്ഷം പ്രതി ഇരുന്നൂറോളം സ്ത്രീകള്‍ ഇന്ത്യയില്‍ കൊല്ലപ്പെടുന്നു എന്ന് ദേശീയ കുറ്റകൃത്യ ബ്യൂറോ വെളിപ്പെടുത്തി. ജാര്‍ഖണ്ട് സംസ്ഥാനത്താണ് ഏറ്റവും അധികം കൊലപാതകങ്ങള്‍ നടന്നിട്ടുള്ളത്. പ്രതിവര്‍ഷം ഏതാണ്ട് അറുപതോളം സ്ത്രീകളാണ് ഇവിടെ മന്ത്രവാദിനികള്‍ എന്ന് സംശയിക്കപ്പെട്ടു കൊല്ലപ്പെടുന്നത്. രണ്ടാം സ്ഥാനം 30 കൊലപാതകങ്ങളോടെ ആന്ധ്ര പ്രദേശിനാണ്. തൊട്ടു പുറകില്‍ ഹരിയാനയും ഒറീസ്സയുമുണ്ട്.

കഴിഞ്ഞ 15 വര്‍ഷത്തിനകം 2500 ലധികം സ്ത്രീകള്‍ ഇങ്ങനെ കൊല്ലപ്പെട്ടിട്ടുണ്ട് എന്നും ദേശീയ കുറ്റകൃത്യ ബ്യൂറോ അറിയിച്ചു.

കഴിഞ്ഞ വര്ഷം ജാര്ഖണ്ടില്‍ അഞ്ചു സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച സംഭവവുമുണ്ടായി. 40 കാരിയായ ഒരു സ്ത്രീയെ കൂടോത്രം ചെയ്യുന്നു എന്ന് ആരോപിച്ചു അയല്‍ക്കാരികള്‍ കല്ലെറിഞ്ഞു കൊന്നതും ഇവിടെ തന്നെ.

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക:

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • ഖുര്‍ഷിദ് തെരഞ്ഞെടുപ്പ് ചട്ട ലംഘനം നടത്തി : കമ്മിഷന്‍
  • അശ്ലീല ചിത്രം : മന്ത്രിമാരെ ജയിലിലടക്കണം എന്ന് ഹസാരെ
  • എസ്. ജാനകി ആശുപത്രിയില്‍, ഗുരുതരാവസ്ഥ തുടരുന്നു
  • കൂടംകുളം ആണവ നിലയം ഉടന്‍ ആരംഭിക്കും: ചിദംബരം
  • യുവരാജ് സിംഗ് കീമോതെറാപ്പിക്ക് വിധേയനായി
  • വ്യോമസേന കൂടുതല്‍ പൈലറ്റ്‌ രഹിത വിമാനങ്ങള്‍ വാങ്ങും
  • ചിദംബരം പ്രതിയായില്ല
  • ടുജി സ്പെക്ട്രം ചിദംബരത്തിനെതിരെ സി.ബി.ഐ അന്വേഷണം : വിധി നാളെ
  • ജയലളിതയും വിജയകാന്തും തമ്മില്‍ തര്‍ക്കം
  • നരേന്ദ്ര മോഡി ഹാജരാകേണ്ടതില്ല : ഹൈക്കോടതി
  • ബംഗാളില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകള്‍ക്ക് വിലക്ക്
  • ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറാന്‍ തയ്യാര്‍ : ധോണി
  • നീര റാഡിയ ടേപ്പുകളില്‍ കൃത്രിമം
  • റോഡപകടം, കുവൈത്തില്‍ ഇന്ത്യന്‍ ഗായിക മരിച്ചു
  • ശാസ്ത്രലോകം മാധവന്‍ നായരുടെ വിലക്കിനെതിരെ രംഗത്ത്‌
  • റിപ്പബ്ലിക്ക് പരേഡില്‍ പെണ്‍പെരുമ
  • അധികാര വികേന്ദ്രീകരണത്തിനായി പ്രക്ഷോഭമൊരുക്കേണ്ട സമയമായി : ഹസാരെ
  • ഭാരതരത്ന ശിപാര്‍ശ പട്ടികയില്‍ സച്ചിനില്ല
  • ഐ. എസ്. ആര്‍. ഒ ചെയര്‍മാന്‍ കെ. രാധാകൃഷ്ണന് നിക്ഷിപ്ത അജണ്ട: ജി. മാധവന്‍ നായര്‍
  • പത്മ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു



  • ടീം അണ്ണ ഒറ്റക്കെട്ട് : ‘...
    വേണ്ടാത്ത പെണ്‍കുട്ടികളുട...
    ഗസല്‍ ചക്രവര്‍ത്തി ജഗ്ജിത...
    ഏറ്റവും വില കുറഞ്ഞ ടാബ്ലറ...
    മോഡിക്കെതിരെ മൊഴി നല്‍കിയ...
    ഒറീസയില്‍ 3 ലക്ഷം കോടി രൂ...
    2 ജി സ്പെക്ട്രം : മന്‍മോഹ...
    ജഗജിത് സിംഗ് അത്യാസന്ന നി...
    ടൈഗര്‍ പട്ടോഡിക്ക് ആദരാഞ്...
    നരേന്ദ്ര മോഡിക്ക് ഇരകളുടെ...
    കോടതി വിധി നിരാശാജനകമെന്ന...
    ആശുപത്രിയില്‍ നിന്നും രക്...
    അന്വേഷണ ഏജന്‍സികള്‍ രാഷ്ട...
    തന്നെയും അണ്ണാ ഹസാരെയെ പോ...
    ഇന്ത്യയില്‍ പ്രതിവര്‍ഷം 1...
    അണ്ണാ ഹസാരെ സമരത്തില്‍ നട...
    ഹസാരെയുടെ സമരം ഒത്തുതീര്‍...
    ഇന്ത്യയില്‍ മുല്ലപ്പൂ വിപ...
    ഫേസ്‍ബുക്കും ട്വിറ്ററും അ...
    സാമ്പത്തിക മാന്ദ്യം ഇന്ത്...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine