നയതന്ത്ര തലത്തില്‍ ഇന്ത്യക്ക് നേട്ടം ; ചൈന എതിർപ്പ് പിൻവലിച്ചു ; മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു

May 2nd, 2019

Masood-azhar-epathram

ദില്ലി: ജെയ്ഷെ തലവൻ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു. ഐക്യരാഷ്ട്ര രക്ഷാ സമിതിയുടെ പ്രത്യേക യോഗത്തിന്റേതാണ് തീരുമാനം. നയതന്ത്ര തലത്തിലെ ഇന്ത്യയുടെ വലിയ വിജയമാണ് തീരുമാനം. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് ചൈന മാത്രമാണ് എതിര്‍ത്തിരുന്നത്.

മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് ഇംഗ്ലണ്ട് ,അമേരിക്ക് , ഫ്രാന്‍സ് എന്നിവ സംയുക്തമായി യുഎന്നിന്‍റെ പ്രത്യേക സമിതി മുമ്പാകെ പ്രമേയം കൊണ്ടു വന്നിരുന്നു. എന്നാല്‍,വിഷയം തല്‍ക്കാലത്തേക്ക് മാറ്റിവെക്കാന്‍ ചൈന ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പാസാക്കാനായിരിന്നില്ല. പുല്‍വാമ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തതിന് തൊട്ടുപിന്നാലെയായിരുന്നു നടപടി. എന്നാല്‍ രാജ്യാന്തര തലത്തില്‍ സമ്മർദ്ദം നിമിത്തം ചൈന നിലപാട് മയപ്പെടുത്തിയിരുന്നു.

ബലം പ്രയോഗിച്ച് പ്രമേയം കൊണ്ടു വരാനുള്ള അമേരിക്കൻ ശ്രമം യു എൻ ഭീകരവാദ വിരുദ്ദ സമിതിയുടെ അധികാരങ്ങളിലേക്കുള്ള കടന്നു കയറ്റമാണെന്നായിരുന്നു ചൈനയുടെ നിലപാട്. മസൂദ് അസറിന് യാത്ര വിലക്ക് ഏര്‍പ്പെടുത്തലും,സ്വത്ത് കണ്ടുകെട്ടലും നിര്‍ദേശിക്കുന്ന കരട് പ്രമേയം സുരക്ഷാ സമിതി അംഗങ്ങൾക്ക് അമേരിക്ക വിതരണം ചെയ്തിരുന്നു.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിന്‍ ജഹാന്‍ അറസ്റ്റില്‍; ജാമ്യം ലഭിച്ചു
ബി. ജെ. പി. ക്ക് കേവല ഭൂരി പക്ഷം ലഭിക്കില്ല : ശിവ സേന »



  • ആധാര്‍ നിയമ ങ്ങളിൽ സമഗ്ര മായ മാറ്റങ്ങള്‍
  • വെടിനിർത്തൽ കരാർ ലംഘനം; പാകിസ്താന് ശാസനയുമായി ഇന്ത്യ
  • ആത്മഹത്യാ വാര്‍ത്ത കള്‍ക്ക് അമിത പ്രാധാന്യം നല്‍കരുത് : പ്രസ്സ് കൗണ്‍സില്‍
  • ഒരു രാജ്യം – ഒരു ഭാഷ : ഹിന്ദിക്ക് ഇന്ത്യയെ ഒരുമിച്ച് നിര്‍ത്താനാവും എന്ന് അമിത് ഷാ
  • ഗതാഗത നിയമ ലംഘന പിഴ സംസ്ഥാന ങ്ങൾക്ക് നിശ്ചയിക്കാം
  • സാമ്പത്തിക പ്രതിസന്ധി തുടരുമ്പോള്‍ പ്രധാനമന്ത്രി സംസാരിക്കുന്നത് പശുവിനെക്കുറിച്ച്’; വിമര്‍ശനവുമായി കോണ്‍ഗ്രസ്
  • വിവാഹേതര ബന്ധം കുറ്റകരമാക്കണം : കര സേന
  • ദക്ഷിണേന്ത്യയില്‍ ഭീകര ആക്രമണ സാദ്ധ്യത : മുന്നറിയിപ്പുമായി സൈന്യം
  • രാം ജെഠ്മലാനി അന്തരിച്ചു
  • കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ അറസ്റ്റില്‍
  • ഇന്റര്‍നെറ്റ് സേവന ങ്ങള്‍ റദ്ദാക്കിയത് ഭീകര വാദി കളുടെ ആശയ വിനിമയം തടയാന്‍
  • ചിദംബരത്തെ തിഹാര്‍ ജയിലി ലേക്ക് അയക്കേണ്ട : സുപ്രീം കോടതി
  • പാക് പ്രസ്താവന ; പ്രതിഷേധം അറിയിച്ച് ഇന്ത്യ , സൈന്യം സർവ്വ സജ്ജമാണെന്ന് മുന്നറിയിപ്പ്
  • ആദായ നികുതി സ്ലാബില്‍ സമഗ്ര മായ മാറ്റ ങ്ങള്‍ വരുന്നു
  • കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നം : രാഹുല്‍ ഗാന്ധി
  • എ. ടി. എം. ഉപയോഗ ങ്ങള്‍ക്ക് നിശ്ചിത ഇടവേള നിര്‍ബ്ബന്ധമാക്കും
  • ഇടതു പക്ഷവു മായി സഹകരിക്കു വാൻ സോണിയ യുടെ പച്ചക്കൊടി
  • ഇന്ത്യയോട് സംസാരിക്കുന്നതില്‍ ഒരു അര്‍ത്ഥവുമില്ല; വിമര്‍ശനവുമായി ഇമ്രാന്‍ ഖാന്‍
  • ‘ഇന്ത്യയില്‍ ജനാധിപത്യം ഇപ്പോഴുമുണ്ടോ’? കശ്മീരിലെ കൂട്ട അറസ്റ്റില്‍ ആഞ്ഞടിച്ച് പ്രിയങ്ക
  • പണം പിന്‍ വലിക്കാത്ത എ. ടി. എം. ഇട പാടു കള്‍ സൗജന്യം



  • സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...
    വേണ്ടാത്ത പെണ്‍കുട്ടികളുട...
    ഗസല്‍ ചക്രവര്‍ത്തി ജഗ്ജിത...
    ഏറ്റവും വില കുറഞ്ഞ ടാബ്ലറ...
    മോഡിക്കെതിരെ മൊഴി നല്‍കിയ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine