പാതി ദിനം കൊണ്ട് ആറു കോടി മരങ്ങള്‍ : മധ്യപ്രദേശ് റെക്കോര്‍ഡില്‍

July 6th, 2017

environment_epathram

ഭോപ്പാല്‍ : പാതി ദിനം കൊണ്ട് ആറു കോടി മരങ്ങള്‍ നട്ട് മധ്യപ്രദേശ് റെക്കോര്‍ഡിട്ടു. നര്‍മ്മദ നദീ തീരത്ത് 12 മണിക്കൂര്‍ സമയത്തിനുള്ളിലാണ് ഇതു നട്ടത്. ആഗോളതാപനം പോലുള്ള പരിസ്ഥിതി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാനത്തെ ജനങ്ങള്‍ ചേര്‍ന്നു നടത്തിയ പ്രവര്‍ത്തനത്തില്‍ അങ്ങേയറ്റം അഭിമാനിക്കുന്നുവെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാന്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

2016 ല്‍ ഉത്തര്‍പ്രദേശില്‍ പല പ്രദേശങ്ങളിലായി അഞ്ചുകോടിയിലധികം മരങ്ങള്‍ നട്ടിരുന്നു. ഈ റെക്കോര്‍ഡാണ് 12 മണിക്കൂര്‍ കൊണ്ട് മധ്യപ്രദേശ് തകര്‍ത്തത്.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« ജി.എസ്.ടി എല്ലാവരുടേയും വിജയം : പ്രധാനമന്ത്രി
ഐഎസ് ബന്ദികളായ ഇന്ത്യക്കാര്‍ ഇറാഖിലെ ജയിലില്‍ : സുഷമ സ്വരാജ് »



  • ഇസ്ലാമിക് ബാങ്കിംഗ് ഇന്ത്യ യില്‍ നടപ്പി ലാക്കു വാന്‍ കഴിയില്ല : ആര്‍. ബി. ഐ.
  • നോട്ടു നിരോധനം : സഹകരിച്ച ജന ങ്ങൾക്ക് പ്രണാമ വുമായി പ്രധാന മന്ത്രി
  • നോട്ട്​ നിരോധനം തീവ്ര വാദ ത്തിന് എതിരായ പോരാട്ടം ആയിരുന്നു : നിര്‍മ്മലാ സീതാ രാമൻ
  • നവംബർ 8 : കരി ദിനം ആയി ആചരിക്കും
  • നോട്ട്​ നിരോധനം അബദ്ധമായിരുന്നു : മന്‍മോഹന്‍ സിംഗ്
  • നോട്ട്​ നിരോധനം : പ്രൊഫൈൽ ചിത്രം കറുപ്പാക്കി പ്രതിഷേധിക്കുക
  • മോഡി ഇന്ന് ചെന്നൈയിൽ
  • മലയാള ത്തില്‍ കേരള പ്പിറവി ദിന ആശംസ കളു മായി പ്രധാന മന്ത്രി
  • പാചക വാതക വില വീണ്ടും വര്‍ദ്ധി പ്പിച്ചു – സിലിണ്ടറിന് 94 രൂപ കൂട്ടി
  • സ്വയംഭരണം ദേശ വിരുദ്ധത എങ്കില്‍ ഞങ്ങളും ദേശ വിരുദ്ധര്‍ : ഒമർ അബ്ദുള്ള
  • അല്‍ഫോണ്‍സ് കണ്ണന്താനം രാജ സ്ഥാനില്‍ നിന്നും രാജ്യ സഭ യിലേക്ക്
  • കശ്​മീരിന്​ സ്വയം ഭരണാധികാരം നൽകണം : പി. ചിദംബരം
  • മൊബൈൽ ആധാർ അടക്കം പത്ത് തിരിച്ചറിയൽ രേഖകളു മായി എയർ പോർട്ടിൽ പ്രവേശിക്കാം
  • കോൺഗ്രസ്സ് അദ്ധ്യക്ഷ സോണിയ ഗാന്ധി ആശുപത്രിയിൽ
  • തിയ്യേറ്ററു കളിലെ ദേശീയ ഗാനം : ഉത്തരവ് പുന: പരി ശോധിക്കും
  • വികസന ത്തിന് എതിരു നില്‍ക്കുന്ന സംസ്ഥാന ങ്ങള്‍ക്ക് ഇനി സഹായമില്ല : പ്രധാന മന്ത്രി
  • ബാങ്ക് അക്കൗണ്ടു കള്‍ ആധാറു മായി നിർബ്ബന്ധ മായും ബന്ധിപ്പിക്കണം : ആര്‍. ബി. ഐ.
  • താജ് മഹല്‍ ക്ഷേത്രമായിരുന്നു : വിനയ് കത്യാര്‍
  • സി. പി. എം. പ്രവർത്ത കരുടെ കണ്ണ് ചൂഴ്ന്നെടുക്കും : ബി. ജെ. പി. ജനറൽ സെക്രട്ടറി
  • താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാര ത്തിന് അപമാനം : ബി. ജെ. പി. നേതാവ്



  • സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...
    വേണ്ടാത്ത പെണ്‍കുട്ടികളുട...
    ഗസല്‍ ചക്രവര്‍ത്തി ജഗ്ജിത...
    ഏറ്റവും വില കുറഞ്ഞ ടാബ്ലറ...
    മോഡിക്കെതിരെ മൊഴി നല്‍കിയ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine