പാതി ദിനം കൊണ്ട് ആറു കോടി മരങ്ങള്‍ : മധ്യപ്രദേശ് റെക്കോര്‍ഡില്‍

July 6th, 2017

environment_epathram

ഭോപ്പാല്‍ : പാതി ദിനം കൊണ്ട് ആറു കോടി മരങ്ങള്‍ നട്ട് മധ്യപ്രദേശ് റെക്കോര്‍ഡിട്ടു. നര്‍മ്മദ നദീ തീരത്ത് 12 മണിക്കൂര്‍ സമയത്തിനുള്ളിലാണ് ഇതു നട്ടത്. ആഗോളതാപനം പോലുള്ള പരിസ്ഥിതി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാനത്തെ ജനങ്ങള്‍ ചേര്‍ന്നു നടത്തിയ പ്രവര്‍ത്തനത്തില്‍ അങ്ങേയറ്റം അഭിമാനിക്കുന്നുവെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാന്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

2016 ല്‍ ഉത്തര്‍പ്രദേശില്‍ പല പ്രദേശങ്ങളിലായി അഞ്ചുകോടിയിലധികം മരങ്ങള്‍ നട്ടിരുന്നു. ഈ റെക്കോര്‍ഡാണ് 12 മണിക്കൂര്‍ കൊണ്ട് മധ്യപ്രദേശ് തകര്‍ത്തത്.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« ജി.എസ്.ടി എല്ലാവരുടേയും വിജയം : പ്രധാനമന്ത്രി
ഐഎസ് ബന്ദികളായ ഇന്ത്യക്കാര്‍ ഇറാഖിലെ ജയിലില്‍ : സുഷമ സ്വരാജ് »



  • എംആധാര്‍ : ആധാര്‍ കാര്‍ഡ് ഇനി മൊബൈലില്‍
  • തമിഴ്നാട്ടില്‍ വന്ദേമാതരം നിര്‍ബന്ധമാക്കി ഹൈക്കോടതി ഉത്തരവ്
  • രാംനാഥ് കോവിന്ദ് രാഷ്ട്രപതി യായി സത്യ പ്രതിജ്ഞ ചെയ്തു
  • തെങ്ങ് തലയില്‍ വീണ് ദൂരദര്‍ശന്‍ മുന്‍ അവതാരക മരിച്ചു
  • പ്രവാസി ക്ഷേമ നിധിയുടെ മാനദണ്ഡങ്ങള്‍ പുതുക്കി
  • ആര്‍. ബി. ഐ. 20 രൂപയുടെ പുതിയ നോട്ട് പുറത്തിറക്കുന്നു
  • അസമില്‍ വെള്ളപ്പൊക്കം : മരണം 60 ആയി
  • രാഷ്ട്രപതി തെരെഞ്ഞെടുപ്പ് : വോട്ടെണ്ണല്‍ ആരംഭിച്ചു
  • ഐഎസ് ബന്ദികളായ ഇന്ത്യക്കാര്‍ ഇറാഖിലെ ജയിലില്‍ : സുഷമ സ്വരാജ്
  • പാതി ദിനം കൊണ്ട് ആറു കോടി മരങ്ങള്‍ : മധ്യപ്രദേശ് റെക്കോര്‍ഡില്‍
  • ജി.എസ്.ടി എല്ലാവരുടേയും വിജയം : പ്രധാനമന്ത്രി
  • മുംബൈ സ്ഫോടന കേസിലെ പ്രതി മരണത്തിന് കീഴടങ്ങി
  • മോഡിയുടെ ക്ഷണം സ്വീകരിച്ച് ട്രംപ് ഉടന്‍ ഇന്ത്യയിലേക്ക്
  • റാണ അയൂബിനെതിരെ കേസെടുക്കണമെന്ന് ബി.ജെ.പി
  • മധ്യപ്രദേശില്‍ കര്‍ഷകസമരം കത്തിപ്പടരുന്നു
  • ഇന്ധന വിലയില്‍ ദിവസവും മാറ്റം വരുത്തും എന്ന് എണ്ണ ക്കമ്പ നികള്‍
  • സോണിയ ഗാന്ധി കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സ്ഥാനത്തുനിന്നും പടിയിറങ്ങുന്നു
  • ജി. എസ്. എൽ. വി. മാർക്ക് 3 വിക്ഷേപിച്ചു
  • സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു
  • അസമില്‍ തകര്‍ന്നുവീണ വിമാനത്തിലെ പൈലറ്റുമാര്‍ മരിച്ചതായി സ്ഥിരീകരണം



  • സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...
    വേണ്ടാത്ത പെണ്‍കുട്ടികളുട...
    ഗസല്‍ ചക്രവര്‍ത്തി ജഗ്ജിത...
    ഏറ്റവും വില കുറഞ്ഞ ടാബ്ലറ...
    മോഡിക്കെതിരെ മൊഴി നല്‍കിയ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine