Sunday, January 3rd, 2010

അബുദാബിയില്‍ സെയില്‍‌സ് എഞ്ചിനിയര്‍ക്ക് തൊഴില്‍ അവസരം

അബുദാബിയിലെ ഒരു കമ്പനിയില്‍ സെയില്‍‌സ് എഞ്ചിനിയറുടെ തസ്തികയില്‍ ഒഴിവുണ്ട്. സ്വിച്ച് ഗിയര്‍ സെയില്‍‌സില്‍ ആണ് ഒഴിവ്. അബുദാബിയില്‍ ആയിരിക്കും നിയമനം. പ്രസ്തുത ജോലിക്ക് അപേക്ഷിക്കുവാന്‍ താല്പര്യം ഉള്ളവര്‍ തങ്ങളുടെ ഈമെയില്‍ വിലാസം jobs+swgrengr അറ്റ് epathram ഡോട്ട് com എന്ന ഈമെയിലിലേക്ക് അയക്കുക. ദയവായി നിങ്ങളുടെ ബയോ ഡാറ്റയോ CVയോ അയക്കരുത്.

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

  • അനുബന്ധ വാര്‍ത്തകള്‍ ഒന്നും ഇല്ല! :)

വായിക്കുക:

Comments are closed.


«
«



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine