Sunday, January 3rd, 2010

ദുബായില്‍ ഇലക്ട്രിക്കല്‍ എഞ്ചിനിയറുടെ ഒഴിവ്

ദുബായിലെ ഒരു പ്രമുഖ ഇലക്ട്രോ മെക്കാനിക്കല്‍ കമ്പനിയിലേക്ക് ഇലക്ട്രിക്കല്‍ എഞ്ചിനിയറുടെ തസ്തികയില്‍ ഒഴിവുണ്ട്. ഇലക്ട്രിക്കല്‍ കോണ്‍‌ട്രാക്ടിംഗ് പ്രോജക്ട്സ് വിഭാഗത്തിലാണ് തൊഴിലവസരം. സ്വതന്ത്രമായി പ്രോജക്ടുകള്‍ കൈകാര്യം ചെയ്യുവാനുള്ള പ്രവര്‍ത്തി പരിചയം ഉള്ളവര്‍ തങ്ങളുടെ ഈമെയില്‍ വിലാസം jobs+elecdxb അറ്റ് epathram ഡോട്ട് com എന്ന വിലാസത്തില്‍ അയക്കുക.

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

Comments are closed.


«
«



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine