Tuesday, November 17th, 2009

അബുദാബിയില്‍ സ്റ്റോര്‍ കീപ്പറെ ആവശ്യമുണ്ട്

അബുദാബിയില്‍ പ്രവര്‍ത്തിയ്ക്കുന്ന ഒരു ട്രേഡിങ്ങ് കമ്പനിയിലേക്ക് സ്റ്റോര്‍ കീപ്പറെ ആവശ്യമുണ്ട്. നാട്ടിലുള്ളവര്‍ക്കും
ഇപ്പോള്‍ യു. എ. ഇ. യില്‍ ഉള്ളവര്‍ക്കും അപേക്ഷിയ്ക്കാം. താമസം ലഭ്യമാണ്. വിശദ വിവരങ്ങള്‍ക്ക് നിങ്ങളുടെ ഈമെയില്‍ വിലാസം താഴെ കമന്റായി ചേര്‍ക്കുകയോ jobs+ask അറ്റ് epathram ഡോട്ട് com എന്ന വിലാസത്തില്‍ അയക്കുകയോ ചെയ്യുക.

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

  • അനുബന്ധ വാര്‍ത്തകള്‍ ഒന്നും ഇല്ല! :)

Comments are closed.


«
«



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine