16 April 2008

8 Comments:

വളരെ നല്ല നിലവാരം പുലര്‍ത്തുന്ന അഭിമുഖം. പതിവു ശൈലികളില്‍ നിന്നും വേറിട്ട രീതിയില്‍ ചോദ്യങ്ങള്‍ ചോദിച്ച്, കവിയുടെ അറിയാത്ത ഭാവങ്ങള്‍ പകര്‍ത്തിയ ശ്രീ രാജുവിന് അഭിനന്ദനങ്ങള്‍.ശ്രീ ടി.പി യുടെ കവിതകള്‍ മലയാള കാവ്യ സംസ്കാരത്തിനൊരു മുതല്‍ക്കൂട്ടായിരിക്കുമെന്ന് നിസ്സംശയം പറയാം..!


സ്നേഹപൂര്‍വ്വം
കുഞ്ഞന്‍ ബഹ്‌റൈന്‍

April 17, 2008 8:24 AM  

ഹൃദ്യമായ അനുഭവങ്ങള്‍ പങ്കുവെച്ചതിന് അനിലേട്ടനും അഭിമുഖം നടത്തിയതിന് ഇരിങ്ങലിനും നന്ദി.

April 19, 2008 7:08 PM  

അടുത്ത കുതിയ്ക്കുള്ള
ധ്യാനമായിരുന്നൂ ത-
ന്നിരിപ്പെന്നുണര്‍ത്തിച്ചു
ചാടിയ ജീവോന്മാദം
എന്റെ വാക്കിന്മേലൊരു
മാത്ര വന്നിരുന്നെങ്കില്‍,
അങ്ങനെയൊരുവാക്കി-
ലെന്‍ ജീവനിരുന്നെങ്കില്‍!
............
പി പി രാമചന്ദ്രന്‍.

April 21, 2008 12:25 PM  

നല്ല നിലവാരം പുലര്‍ത്തുന്ന അഭിമുഖം.
അഭിനന്ദനങ്ങള്‍

May 14, 2008 3:22 PM  

ippozhum ekaanthathil irunnu
imganeyokke swathanthramaaayi chinthikkunnathu thanne valiya kaaryamaaanu.

aa nanma pamkuvekkunnu .

October 11, 2008 11:45 AM  

വെറുതെ അനിലനെ മിനക്കെടുത്തണമായിരുന്നൊ രാജൂ ?

അനിലന്റെ ചിരിയും മൌനവും തന്നോടുള്ള പരിഹാസമാണെന്ന് മനസ്സിലാക്കാനുള്ള ബുദ്ധിയെങ്കിലും തെളിഞ്ഞില്ലെ !

അനിലനത് പറയില്ലെ,കാരണം അവൻ നല്ലവനാണ്. പാവം :(

September 21, 2009 8:16 AM  

സ്ത്രീകളെ എങനെ നോക്കിക്കാണുന്നു എന്ന ചോദ്യം അനാവശ്യമായിമായിപ്പോയി..വളര്‍ന്നുവരുന്ന കുട്ടികളെയെങ്കിലൂം വഴിതെറ്റിക്കാതിരിക്കുക..അനാവശ്യമായ ചോദ്യങ്ങള്‍ വായനക്കാരൂടെ മനസ്സിലേക്ക് എറിഞ്ഞ് കൊടുക്കാതിരിക്കൂ, ദയവായി..

November 30, 2009 10:23 PM  

Good Interview.

December 14, 2009 11:02 AM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്