28 October 2008

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്

17 October 2008

3 Comments:

This post has been removed by the author.

November 8, 2008 11:33 AM  

This post has been removed by the author.

November 8, 2008 11:34 AM  

അലക്ക് അതിഗംഭീരം.
ആശംസകള്‍.

November 13, 2008 6:15 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്

05 October 2008

4 Comments:

ഈ വരികള്‍ എഴുതാന്‍ കൂടിയാകണം
അവരെ
ദൈവം പറഞ്ഞയച്ചത്.

മുറിവു പറ്റിയ ഉള്ളിയില്‍ നിന്നാണ്
ഞാന്‍ കരയാന്‍ പഠിച്ചത്.
ഉണങ്ങിയ മരക്കൊമ്പില്‍ നിന്നാണ്
ഞാന്‍ കത്തുവാന്‍ പഠിച്ചത്.

ഈ നാലു വരി മതിയല്ലോ അവര്‍ വിട്ടുപൊകാതിരിക്കാന്‍..

ശാന്തി നേടിയ ആത്മാവേ,
എന്‍റെ പ്രിയപ്പെട്ടവര്‍ക്കൊപ്പം നീ
എന്‍റെ ആരാമങ്ങളില്‍
പ്രവേശിച്ചാലും എന്ന് ദൈവം
അവരെ സ്വര്‍ഗത്തില്‍ സ്വീകരിച്ചുകാണും

എന്‍റെ പ്രാര്‍ത്ഥനകള്‍

October 6, 2008 6:56 PM  

പ്രാര്‍ത്ഥനകള്‍...

October 12, 2008 8:44 AM  

ഇനിയും കവിതകളുണ്ടൊ.................

November 8, 2008 11:37 AM  

മാതൃഭൂമി ആഴ്ചപ്പതിപ്പ് വായിച്ചപ്പോള്‍ തന്നെ ഞാനേറെ ദു;ഖിതനായി ...
നമ്മുടെ നഷ്ടം .. ഒടുവില്‍ യാത്രക്കിടെ അവര്‍ ഒറ്റയ്ക്കായി എന്ന് തൊന്നിയൊ എന്തൊ
എന്താണു പറയുക. പ്രിയ കൂഴൂര്‍ ...
എങ്ങിനെയാണ്നാം മുഴുമിപ്പിക്കുക ഈ അക്ഷരങ്ങളുടെ ഇടമുറിച്ചല്‍ ...............

March 21, 2009 10:21 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്

01 October 2008

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്