18 January 2009

4 Comments:

ആദ്യം ഞാന്‍ തന്നെ?

ചുമ്മാ വായിച്ച് പോകാനുള്ള കവിതയല്ലല്ലോ, രാജു ഇത്.

ഒരു പാട് ബിംബങ്ങള്‍,ഉള്‍ക്കാഴ്ചകള്‍,പഴംകഥകള്‍....

ഓഫിസിലിരുന്ന് ഇത്രയേ എഴുതാനാവൂ...
വീട്ടില്‍ പോയിരുന്ന് വായിക്കട്ടേ!!

January 19, 2009 3:16 PM  

പകല്‍ കണ്ണടയ്ക്കുമ്പോള്‍ രാത്രിയാകുന്നത്

എത്ര പെട്ടെന്നാണ്!!!

കലക്കന്‍ വരി തന്നെ.

January 21, 2009 8:48 AM  

ഹ ഹ
പകല്‍ കണ്ണടയ്ക്കുമ്പോള്‍ രാത്രിയാകുന്നത്
എത്ര പെട്ടെന്നാണ്!!!

നല്ലോണം ഭക്ഷണം കഴിച്ചാല്‍ പിന്നെ വിശപ്പില്ല ഡോക്ടറെ എന്ന് പറയണ പോലെ, അല്ലെങ്കില്‍ പിന്നെ കരിയിലയില്‍ മുള്ളുമ്പോള്‍ ചറു പിറുന്ന് ഒച്ച കേള്‍ക്കണേ പോലെ.
ന്റെ പ്രിയാ ഉണ്ണിക്കൃഷ്ണാ ഉദ്ദിഷ്ട കാര്യത്തിന് സ്മരണ കമന്റ്

January 21, 2009 2:29 PM  

പ്രിയാ, ജോര്‍ജ്ജ്:

പകല്‍ പോലെ വെളീച്ചം, പകലന്തിയോളം എന്ന ഒരു ടോര്‍ച്ച് കമ്പനീടെ പരസ്യം ഓര്‍മ്മ വരുന്നൂ!

January 21, 2009 3:08 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്