“കയിലിനു കണയിടാ നുഴിഞ്ഞ
മുളങ്കോലു കളിലൊ ന്നെടുത്ത്
ചുമ്മാ വളവു നോക്കി യിരിക്കുമ്പോള്‍
ചിരിച്ചു ചോദിച്ചു
കയിലു കുത്താന്‍ പഠിക്കണോ?”
മറവി ബാധിച്ച മലയാളിക്ക്
മഞ്ഞയുടെ വിഷുക്കൈ നീട്ടം
ടി. പി. അനില്‍കുമാറിന്റെ കവിത
കയിലുകുത്ത്
നാളെ
മഞ്ഞയില്‍...
Labels: t-p-anilkumar
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്