22 January 2010

3 Comments:

കവിത അനുഭവിച്ചു; പേര് രാം മോഹന്‍ പാലിയത്ത് എന്നാക്കണം

January 22, 2010 4:41 PM  

നന്നായി ഈ കവിത.
എന്തു ചെയ്യും സര്‍ ഈ മണ്‍കലം എന്നത് ഒരു ചെറിയ ചോദ്യമല്ല വലീയ ചോദ്യം തന്നെ.

സ്നേഹപുര്‍വ്വം
രാജു ഇരിങ്ങല്‍

January 25, 2010 1:26 PM  

മണ്‍കലത്തില്‍ കവിത നിറക്കുക...!

January 30, 2010 5:50 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്

31 March 2009

2 Comments:

കയ്യിലെ അഴുക്കൊന്നും പുരളാതെ
സൗകര്യമായി തിന്നാനല്ലേ
വാഴപ്പഴത്തിന് ദൈവം
മൂന്നു സിപ്പുകളുള്ള തൊലി കൊടുത്തതെന്ന്
വിചാരിച്ച് നടക്കുമ്പോള്‍
ഒരു നിമിഷം
മറ്റാരോ എറിഞ്ഞിട്ട
പഴത്തൊലിയില്‍ ചവിട്ടി
ഞാന്‍…

...ഞാന്‍

November 5, 2009 11:13 AM  

azeezks@gmail.com
azeez from calgary
Dear Ram Mohan,
I enjoyed your poem 'naalu pazhatholikal.'
I laughed loud just by reading the first lines:
അക്കരെ നിന്ന്

പ്രണയം വിളിച്ചെന്നു കരുതി

പുഴയിലേയ്ക്കെടുത്തു ചാടിയ

ആണ്‍പാതികളത്രയും

നീന്തിച്ചെന്നത്

ഒരു നിമിഷം

അണക്കെട്ടിന്റെ

റബ്ബര്‍ ചുവരില്‍ തല തല്ലി

ചത്തുപൊന്താന്‍
-the very symbolic of love-crusades.
Thanks, man, for the poem.

November 29, 2009 10:50 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്