ദുബായ് : ചിരന്തന മാധ്യമ പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്തു.
കൈരളി ടിവിയുടെ മിഡില്‍ ഈസ്റ്റ് ന്യൂസ് എഡിറ്റര്‍ ഇ.എം.അഷറഫ്, മാധ്യമം ദുബായ് ബ്യൂറോ സീനിയര്‍ റിപ്പോര്‍ട്ടര്‍ എം.കെ.എം ജാഫര്‍ എന്നിവര്‍ പുരസ്ക്കാരങ്ങള്‍ ഏറ്റുവാങ്ങി

ചടങ്ങില്‍ ചിരന്തന പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലി അധ്യക്ഷനായിരുന്നു. പരിപാടി പ്രശസ്ത നാടക സംവിധായകന്‍ വക്കം ഷക്കീര്‍ ഉദ്ഘാടനം ചെയ്തു. മാധ്യമ മേഖലയിലെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.
Links to this post:
Create a Link
« ആദ്യ പേജിലേക്ക്