
അബുദാബി കേരള സോഷ്യല്‍ സെന്‍ററിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കെ.ബി മുരളി നേതൃത്വം നല്‍കുന്ന ജനപക്ഷ മുന്നണി വിജയിച്ചു. പി. പത്മനാഭന്‍ നേതൃത്വം നല്‍കുന്ന ജനകീയ മുന്നണിയായിരുന്നു ഇവരുടെ പ്രധാന എതിരാളികള്‍.
15 അംഗ ഭരണ സമിതിയിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. എല്ലാ സീറ്റുകളിലും ജനപക്ഷ മുന്നണിക്കാണ് വിജയം.
കഴിഞ്ഞ രണ്ട് വര്‍ഷമായി കെ.ബി മുരളിയുടെ നേതൃത്വത്തിലുള്ള ജനപക്ഷമുന്നണിയാണ് കേരള സോഷ്യല്‍ സെന്‍റര്‍ ഭരിക്കുന്നത്.
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്