
രണ്ടാമത് കെ.സി.വര്‍ഗീസ് സ്മാരക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഷാര്‍ജയിലെ വ്യവസായിയായ കെ. എം. നൂറുദ്ദീനും ഗള്‍ഫ് ടൈംസിന്റെ പ്രൊഡക്ഷന്‍ എഡിറ്ററായ സി.പി.രവീന്ദ്രനുമാണ് അവാര്‍ഡുകള്‍. ദോഹയിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ മെയ് 15ന് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ നല്‍കും. ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി ജോര്‍ജ് ജോസഫ് ഉല്‍ഘാറ്റനം ചെയ്യുന്ന ചടങ്ങില്‍ പ്രമുഖ വ്യവസായിയായ സി.കെ.മേനന്‍, ബാബു മേത്തര്‍ എന്നിവര്‍ പങ്കെടുക്കും. ഉപ പ്രതിപക്ഷ നേതാവ് ജി.കാര്‍ത്തികേയനാണ് അവാര്‍ഡ് വിതരണം ചെയ്യുന്നത്.
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്