05 October 2008
സൈക്കിളുകള്‍ക്ക് മാത്രമായി റോഡ്![]() ശൈഖ് സായിദ് റോഡിന് സമാന്തരമായുള്ള സര്‍വീസ് റോഡുകളിലും സൈക്കിളുകള്‍ക്ക് മാത്രാമായി പ്രത്യേക പാത നിര്‍മ്മിക്കുമെന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ് പോര്‍ട്ട് അഥോറിറ്റി അധികൃതര്‍ വ്യക്തമാക്കി. Labels: dubai, gulf, nri, uae, അറബിനാടുകള്‍
- e പത്രം
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്