17 October 2008
പി. ആര്‍. കരീം സ്മാരക നാടക മത്സരം![]() അകാലത്തില്‍ നിര്യാതനായ അബുദാബി കേരള സോഷ്യല്‍ സെന്ററിന്റെ സ്ഥാപക നേതാക്കളില്‍ പ്രമുഖനും ശക്തി തിയ്യറ്റേഴ്സിന്റെ സജീവ പ്രവര്‍ത്തകനും ആയിരുന്ന പി. ആര്‍. കരീമിന്റെ സ്മരണാര്‍ഥമാണ് നാടക മല്‍സരം സംഘടിപ്പിക്കുന്നത്. അര മണിക്കൂറില്‍ കവിയാത്ത നാടകങ്ങളാണ് മല്‍സരങ്ങള്‍ക്ക് പരിഗണിക്കുക. ഒക്ടോബര്‍ 28, 29, 30 എന്നീ തിയ്യതികളിലായി അബുദാബി കേരള സോഷ്യല്‍ സെന്റര്‍ അങ്കണത്തില്‍ വെച്ചാണ് നാടക മല്‍സരം നടത്തുന്നത്. - സഫറുള്ള പാലപ്പെട്ടി Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- e പത്രം
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്