ഒരു വില്ലയില്‍ ഒരു കുടുബം എന്ന രീതി ഷാര്‍ജയിലും നടപ്പാക്കുന്നു. ഇത് സംബന്ധിച്ച അറിയിപ്പ് അധിക്യതര്‍ റിയല്‍ എസ്റ്റേസ്റ്റ് കമ്പനികള്‍ക്ക് നല്‍കിയ തായാണ് റിപ്പോര്‍ട്ട്. അതേ സമയം, ഒരേ കുടുംബത്തില്‍ ഉള്ളവര്‍ ഒരു വില്ലയില്‍ താമസിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ദുബായ് മുനിസിപ്പാലറ്റി അധികൃതര്‍ പറഞ്ഞു. എന്നാല്‍ അകന്ന ബന്ധുക്കളുമായി വില്ല പങ്കു വെക്കാന്‍ അനുവദിക്കില്ലെന്ന് മുനിസിപ്പാലിറ്റി അധികൃതര്‍ വ്യക്തമാക്കി.
Labels: dubai, gulf, nri, sharjah, uae, അറബിനാടുകള്‍
1 Comments:
വില്ലകളിലെസുരക്ഷാപ്രശനം മൂലം ആയിരിക്കാം ഒരുപക്ഷെ കൂടുത്തൽ ആളുകൾ തീങ്ങീപ്പാർക്കുന്നതിനെ അനൂവദിക്കാത്തത്.മറ്റൊരു വശം എന്താണെന്ന് വച്ചാാൽ കുറഞ്ഞ ശംബളക്കാർ ആണ് ഇത്തരത്തിൽ തിന്ന്ങിപ്പാർക്കുന്നത് എന്നതാണ്.ശംബളത്തിൽ ഒരു വർദ്ധനവ് ലഭിക്കാത്തവരെ സംബന്ധിച്ച് പുതിയ നിയമം സാമ്പത്തീക പ്രതിസന്ധി ഉണ്ടാക്കും..
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്