20 October 2008
മലബാര്‍ പ്രവാസി ദിവസ്![]() ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് ബാവ ഹാജി, ഇന്‍ഡ്യാ സോഷ്യല്‍ സെന്റര്‍ സിക്രട്ടറി. അബ്ദുല്‍ സലാം, റസ്സാക് ഒരുമനയൂര്‍, അബ്ദുല്ല ഫറൂഖി, ഇ. പി. സുനില്‍, അയൂബ് കടല്‍മാട്, സക്കീര്‍ ഹുസ്സൈന്‍, ഷരീഫ് മാറഞ്ചേരി, ചന്ദ്രശേഖരന്‍, വി. ടി. വി. ദാമോദരന്‍ തുടങ്ങി അബുദാബിയിലെ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു സംസാരിച്ചു. ബാബു വടകര സ്വാഗതവും കെ. പി. മുഹമ്മദ് അന്‍സാരി നന്ദിയും പറഞ്ഞു. മലബാര്‍ പ്രവാസി ദിവസ് വിജയിപ്പി ക്കുന്നതിനായി അബുദാബി അഡ് ഹോക് കമ്മിറ്റി രൂപീകരിച്ചു. രക്ഷാധി കാരികളായി ബാവ ഹാജി, കെ. ബി. മുരളി, അബ്ദുല്‍ സലാം, അബ്ദുല്ല ഫറൂഖി, പള്ളിക്കല്‍ ശുജാഹി എന്നിവരേയും തിരഞ്ഞെടുത്തു. വി. റ്റി. വി. ദാമോദരന്‍ (ചെയര്‍മാന്‍), സമീര്‍ ചെറുവണ്ണൂര്‍ (കണ്‍വീനര്‍) - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- e പത്രം
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്