27 October 2008
വിളക്ക്; പുതിയ ബ്ലോഗ് ഉദ്ഘാടനം ചെയ്തു![]() വാദി ഹസനില്‍ നടന്ന ഉദ്ഘാടന വേദിയില്‍ വര്‍ക്കിംഗ് പ്രസിഡണ്ട് മുസ്തഫ ദാരിമി അദ്ധ്യക്ഷനായിരുന്നു. പ്രൊഫ. ഷാജു ജമാലുദ്ധിന്‍, ജന. സെക്രട്ടറി അബ് ദുല്‍ ഹമീദ് സ അ ദി, കെ. കെ. എം. സ അദി തുടങ്ങിയവര്‍ പ്രസംഗിച്ചു. മുസ്വഫ എസ്. വൈ. എസ്. മദ്രസ വിദ്യര്‍ത്ഥി മുഹമ്മദ് മിദ് ലാജ് ആദ്യ പോസ്റ്റ് പബ്ലിഷ് ചെയ്ത് ബ്ലോഗ് ഉദ്ഘാടനം ചെയ്തു. http://vazhikaatti.blogspot.com/ എന്നതാണു ബ്ലോഗിന്റെ അഡ്രസ് . വായനക്കാര്‍ക്ക് ചോദ്യങ്ങളും സംശയങ്ങളും ബ്ലോഗില്‍ കമന്റായി ചേര്‍ക്കാവുന്നതോ vilakk@gmail.com എന്നെ ഇ - മെയിലില്‍ അയക്കാവുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 02-5523491 - ബഷീര്‍ വെള്ളറക്കാട് Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- e പത്രം
|
1 Comments:
best wishes
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്