01 November 2008
കേരള പിറവി ദിനാഘോഷം ഇന്ന് അബുദാബിയില്‍![]() തുടര്‍ന്ന‍് നടക്കുന്ന കലാ പരിപാടി കളില്‍ സെന്റര്‍ കലാ വിഭാഗം അവതരി പ്പിക്കുന്ന നൃത്ത നൃത്ത്യങ്ങള്‍, അബുദാബി ശക്തി തിയ്യറ്റേഴ്സിന്റെ ചിത്രീകരണം, യുവ കലാ സാഹിതി അവതരി പ്പിക്കുന്ന സംഗീത ശില്‍പം എന്നിവ അരങ്ങേറുമെന്ന‍് ഭാരവാഹികള്‍ അറിയിച്ചു. - സഫറുള്ള പാലപ്പെട്ടി Labels: abudhabi, gulf, uae, അറബിനാടുകള്‍
- e പത്രം
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്