23 January 2009
ചന്ദ്രയാന്റെ ശില്‍പ്പിയുമായി സംവാദം![]() ശാസ്ത്ര സാങ്കേതിക സാമ്പത്തിക രംഗത്തെ പ്രമുഖരുമായി കൂടിക്കാഴ്ചക്ക് അവസരം ഒരുക്കുന്ന “വിജയത്തിലേക്കുള്ള യാത്ര” എന്ന പദ്ധതിയുടെ ഭാഗം ആയിട്ടാണ് സംവാദം സംഘടിപ്പിക്കുന്നത്. ഡോ. കെ. രാധാകൃഷ്ണന് പുറമെ ഇന്ത്യയുടെ പരം സൂപ്പര്‍ കമ്പ്യൂട്ടറുകളുടെ ഉപജ്ഞാതാവും ശാസ്ത്രജ്ഞനും ആയ പദ്മശ്രീ ഡോ. വിജയ് പി. ഭട്കര്‍, ദുബായിലെ എമിറേറ്റ്സ് ബിസിനസ്സ് പത്രത്തിന്റെ എഡിറ്റര്‍ ഭാസ്കര്‍ രാജ് എന്നിവരും സംവാദത്തില്‍ പങ്കെടുക്കും.
Labels: associations, dubai, personalities
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്