26 January 2009
കെ.എം.സി.സി. സ്വീകരണ യോഗം![]() തന്‍റെ മറുപടി പ്രസംഗത്തില്‍, പൊതു പ്രവര്‍ത്തന രംഗത്തെ അനുഭവങ്ങള്‍ പങ്കു വെച്ചതും, മണ്‍ മറഞ്ഞു പോയ നേതാക്കളെ അനുസ്മരിച്ച് സംസാരിച്ചതും, സദസ്യരുടെ മിഴികള്‍ ഈറനണിയിച്ചു. അബ്ദുല്‍ അസീസ് സ്വാഗതവും വി. എച്ച്. മുജീബ് നന്ദിയും പറഞ്ഞു. - പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി Labels: associations
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്