22 February 2009
മലങ്കര ഗ്ലോബല്‍ ഫോറം സുഹൃദ് സംഗമം![]() ഭാരതത്തിലും വിദേശത്തും പ്രസിദ്ധീകരിക്കുന്ന മലങ്കര ജ്യോതിയുടെ പ്രകാശനം വികാരി ജനറല്‍ റവ. ജോര്‍ജ്ജ് സഖറിയക്ക് നല്‍കി മെത്രാപ്പൊലീത്താ നിര്‍വഹിച്ചു. ![]() സഭാ സെക്രട്ടറി റവ. കെ. എസ്. മാത്യു, റവ. ജോസ് പുനമഠം (മാനേജിങ് എഡിറ്റര്‍), ജോബി ജോഷ്വ (ചീഫ് എഡിറ്റര്‍), റോയ് നെല്ലിക്കാല (ഗ്ലോബല്‍ ഫോറം ദേശീയ കോര്‍ഡിനേറ്റര്‍), എബ്രഹാം വര്‍ഗീസ് (സാജന്‍), ജോജി എബ്രഹാം, കെ. വര്‍ഗീസ്, വിക്ടര്‍ ടി. തോമസ്, അഡ്വ. പ്രകാശ് പി. തോമസ്, അജി കരികുറ്റിയില്‍, ഷാബു വര്‍ഗീസ്, വര്‍ഗീസ് റ്റി. മാങ്ങാട്, രാജു മാത്യു വെട്ടത്ത് എന്നിവര്‍ പ്രസംഗിച്ചു. - അഭിജിത് പാറയില്‍ Labels: associations
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്