02 February 2009
മാനു മുസ്ലിയാരുടെ നിര്യാണത്തില്‍ അനുശോചനം![]() കെ. എം. സി. സി. അടക്കമുള്ള പ്രവാസി സംഘടനകള്‍ക്ക് മാനു മുസ്ലിയാരുടെ വേര്‍പാട് തീരാ നഷ്ടമാണെന്നും പ്രവാസികളുടെ അത്മീയ സാമീപ്യമായിരുന്ന അദ്ദേഹം, ജീവിത സുരക്ഷക്കായി നല്‍കിയിരുന്ന ഉപദേശങ്ങള്‍ വിലപ്പെട്ടതാണെന്നും അനുശോചന സന്ദേശത്തില്‍ സംസ്ഥാന കെ. എം. സി. സി. നേതാക്കള്‍ അറിയിച്ചു. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: political-leaders-kerala
- Jishi Samuel
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്