31 March 2009
ഒരുമ സംഗമം 2009![]() ഏപ്രില്‍ 24ന് ദുബായ് കരാമ സെന്‍റര്‍ ഹാളില്‍ സംഘടിപ്പിക്കുന്ന ഒരുമ സംഗമത്തില്‍ കലാ - സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും. മെംബര്‍മാരുടേയും കുടുംബാംഗ ങ്ങളുടേയും വിവിധ കലാ പരിപാടികളും യു. എ. ഇ. യിലെ പ്രശസ്ത കലാകാരന്‍മാര്‍ പങ്കെടുക്കുന്ന കലാ സന്ധ്യയും അരങ്ങേറും. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: associations
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്