30 March 2009
യു.ഡി.എഫിനെ വിജയിപ്പിക്കുക: സീതി സാഹിബ് വിചാര വേദി![]() പ്രസിഡന്റ് ഉബൈദ് ചേറ്റുവ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഇസ്മായില്‍ ഏറാമല സ്വാഗതവും ഗഫൂര്‍ പട്ടിക്കര നന്ദിയും പറഞ്ഞു. കെ. എ. ജബ്ബാരി, അഷ്‌റഫ് കൊടുങ്ങല്ലൂര്‍, ഹസന്‍ പുതുക്കുളം, സലാം ചിറനല്ലൂര്‍, ടി. കെ. ഉബൈദ്, ഉമ്മര്‍ മണലാടി, പി. എം. മജീദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. Labels: associations
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്