30 March 2009
ദര്‍ശന യു.എ.ഇ. സംഗമം![]() ![]() യു.എ.ഇ. യിലെ ജല സമ്പത്തിനെ പറ്റി ഡോ. ദാവൂദ് നടത്തിയ അവതരണം ഏറെ വിജ്ഞാനപ്രദം ആയിരുന്നു. ദര്‍ശനയുടെ കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയ സംഗമം മെംബര്‍മാര്‍ അവതരിപ്പിച്ച പ്രമേയങ്ങളില്‍ ചര്‍ച്ച നടത്തി പാസാക്കുകയുണ്ടായി. അകാലത്തില്‍ ചരമമടഞ്ഞ ദര്‍ശനയുടെ മെംബര്‍ ഇരയിന്റവിട പ്രഭാകരന്റെ കുടുംബത്തിന് വേണ്ടി സ്വരൂപിച്ച സഹായ നിധിയെ പറ്റി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ![]() ഉച്ചക്ക് ശേഷം മെംബര്‍മാരുടെ കുടുംബാംഗങ്ങളുടെ വിവിധ കലാ സാംസ്കാരിക പരിപാടികളും അരങ്ങേറി. ![]() Labels: associations
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്