ബഹ്റിനില്‍ നാല് മാസത്തേക്ക് ചെമ്മീന്‍ പിടിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തുന്നു. ചെമ്മീന്‍ വന്‍തോതില്‍ കുറഞ്ഞു വരുന്നതിന്‍റെ പശ്ചാത്തലത്തിലാണ് ഈ നടപടി. മാര്‍ച്ച് 15 മുതല്‍ ജൂലൈ 15 വരെയാണ് ഈ നിരോധനം. ഈ സമയത്ത് കടലില്‍ കര്‍ശനമായ നിരീക്ഷണം ഉണ്ടാവുമെന്ന് അധികൃതര്‍ അറിയിച്ചു. ഇക്കാരണത്താല്‍ ചെമ്മീന് ഇരട്ടിയോളം വില വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് വ്യാപാരികളുടെ അഭിപ്രായം.
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്